ചങ്കിലെ ചൈനയിലേക്ക് ഞങ്ങളില്ല; പുറംതിരിഞ്ഞ് വിദേശ നിക്ഷേപകർ; ചൈനയുടെ സാമ്പത്തിക മേഖല അനിശ്ചിതത്വത്തിലേക്കോ?
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചങ്കിലെ ചൈനയിലേക്ക് ഞങ്ങളില്ല; പുറംതിരിഞ്ഞ് വിദേശ നിക്ഷേപകർ; ചൈനയുടെ സാമ്പത്തിക മേഖല അനിശ്ചിതത്വത്തിലേക്കോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2024, 08:07 pm IST
FacebookTwitterWhatsAppTelegram

ബീജിംഗ് :ചൈനയോട് വിമുഖത പ്രകടിപ്പിച്ച് നിക്ഷേപകർ . കോർപ്പറേറ്റ് നിക്ഷേപത്തിലെ ഇടിവ് പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമായി ചൈന വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ക്ഷണിച്ചിരുന്നു. രാജ്യത്തിന്റെ വിപണി നയങ്ങളുൾപ്പടെ ഷീ ജിൻപിംഗ് സർക്കാരിന്റെ നിക്ഷേപ വിരുദ്ധ നിലപാടുകളാണ് വിദേശ സ്ഥാപനങ്ങളെ പിന്തിരിപ്പിക്കുന്നത്. വിദേശസ്ഥാപനങ്ങൾക്ക് തുല്യപരിഗണന നൽകാം എന്ന ഉറപ്പു ലഭിച്ചിട്ടും നിക്ഷേപകർ ചൈനയിലേക്കെത്തുന്നില്ലെന്നാണ് വിവരം. കഴിഞ്ഞ വർഷത്തിൽ മാത്രം 8% നിക്ഷേപ ഇടിവാണ് ചൈനയിൽ രേഖപ്പെടുത്തിയത്

സാമ്പത്തിക മേഖല നേരിടുന്ന അനിശ്ചിതത്വം, വർദ്ധിച്ചുവരുന്ന സർക്കാർ നിയന്ത്രണങ്ങൾ, ആഭ്യന്തര ഉത്പാദകർക്ക് ലഭിക്കുന്ന അമിതമായ പ്രധാന്യം. അമേരിക്കയുമായുള്ള ചൈനയുടെ ബന്ധം വഷളാകുന്ന സാഹചര്യം തുടങ്ങിയവയാണ് നിക്ഷേപകരെ നിക്ഷേപകരെ ചൈനയിൽ നിന്നും അകറ്റുന്നത്.നിക്ഷേപകരെ ആകർഷിക്കാനുള്ള നടപടികൾ ചൈന അവതരിപ്പിച്ചിട്ടുണ്ട് . ഇതിന്റെ സംശയങ്ങൾ ഉളവാക്കുന്നതെന്നാണ് വിദേശ ഉത്പാദകർ പറയുന്നത്. ഇതിനു പുറമേ വിപണിയിൽ പ്രവേശിക്കാനുള്ള നയപരമായ തടസങ്ങളും നിലനിൽക്കുന്നു.

അതേസമയം ഇന്ത്യ  നിക്ഷേപ സൗഹ്യദ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാമ്പത്തിക വർഷം 3.33 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്. ഇത് സർവ്വകാല റെക്കോർഡിലേക്കാണ് ഇന്ത്യയെ എത്തിച്ചിരിക്കുന്നത്. ചൈനയുടെ നിക്ഷേപ മാന്ദ്യം ഇന്ത്യൻ വിപണിയിലേക്ക് കൂടുതൽ നിക്ഷേപകരെ എത്തിക്കും എന്നാണ് മേഖലയിലെ വിദഗ്ദർ അനുമാനിക്കുന്നത്.

Tags: ChinaEconomyIndia
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies