"ആരാണ് ഇമ്മാതിരി പ്രസം​ഗമൊക്കെ രാഹുലിന് എഴുതികൊടുക്കുന്നത്"; ശക്തി പരാമർശത്തിന് ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്ന് കങ്കണ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ആരാണ് ഇമ്മാതിരി പ്രസം​ഗമൊക്കെ രാഹുലിന് എഴുതികൊടുക്കുന്നത്”; ശക്തി പരാമർശത്തിന് ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്ന് കങ്കണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2024, 08:42 pm IST
FacebookTwitterWhatsAppTelegram

മാണ്ഡി: കോൺ​ഗ്രസ് നേതാവ് രാഹുലിന്റെ ‘ശക്തി’ പരാമർശത്തിനുള്ള മറുപടി മാണ്ഡിയിലെ ജനങ്ങൾ വോട്ടിലൂടെ നൽകുമെന്ന് ബിജെപി സ്ഥാനാർത്ഥി കങ്കണാ റണാവത്ത്. ഒരു ഹിന്ദുരാഷ്‌ട്രത്തിൽ നിന്നുകൊണ്ട് രാഹുലിന് എങ്ങനെ ഇപ്രകാരം സംസാരിക്കാൻ കഴിയുന്നുവെന്നും അവർ ചോദിച്ചു.

“ശക്തിയെ ഉന്മൂലനം ചെയ്യണമെന്നാണ് രാഹുൽ പറഞ്ഞത്. ഇത്തരത്തിലുള്ള പ്രസം​ഗമൊക്കെ ആരാണ് രാഹുലിന് എഴുതി നൽകുന്നത്? ഭാരതത്തിൽ നിന്നുകൊണ്ട് ഇപ്രകാരം പറയാൻ എങ്ങനെയാണ് രാഹുലിന് കഴിയുന്നത്. സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയവർക്കൊക്കെ മാണ്ഡിയിലെ ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്ന ശുഭപ്രതീക്ഷയുണ്ട്. എപ്പോഴും എന്നെ അനു​ഗ്രഹിച്ചിട്ടുള്ളവരാണ് ഭാരതത്തിലെ ജനങ്ങൾ.” – കങ്കണ പറഞ്ഞു.

മുംബൈയിലെ ശിവാജി ​ഗ്രൗണ്ടിൽ വച്ച് നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ഏറെ വിവാദമായ ‘ശക്തി’ പരാമർശം രാഹുൽ ​നടത്തിയത്. ”ഹിന്ദുമതത്തിൽ ‘ശക്തി’ എന്നൊരു വാക്കുണ്ട്. ആ ശക്തിക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം.” – എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ. സ്ത്രീകളെ ശക്തിയായി കാണുന്നതാണ് ഹൈന്ദവ വിശ്വാസമെന്നതിനാൽ ഇതിനെതിരെ ശക്തമായ വിമർശനവുമായി ബിജെപി രംഗത്ത് വന്നു. രാ​ഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു. ഭാരതത്തിലെ സ്ത്രീകളെയും ദേവതകളെയുമാണ് പൊതുവെ ശക്തിയെന്ന് വിശേഷിപ്പിക്കാറുള്ളത്, അതിനാൽ രാഹുലിന്റെ പരാമർശം സ്ത്രീവിരുദ്ധവും മതവികാരത്തെ വ്രണപ്പെടുത്തുന്നതുമാണെന്ന് ബിജെപി നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പരാമർശം വിവാദമായതോടെ ന്യായീകരണവുമായി രാഹുൽ രം​ഗത്തെത്തിയിരുന്നു. തന്റെ വാക്കുകൾ ബിജെപി നേതാക്കൾ വളച്ചൊടിച്ചതാണെന്നായിരുന്നു രാഹുലിന്റെ മറുപടി.

Tags: Rahul Gandhikangana ranautMandi
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies