ചൂടേറുന്നു, മാളം വിട്ടിറങ്ങി പാമ്പുകൾ; ഭയപ്പെടേണ്ട, അകറ്റാൻ ഈ സസ്യങ്ങൾ നട്ടുവളർത്താം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചൂടേറുന്നു, മാളം വിട്ടിറങ്ങി പാമ്പുകൾ; ഭയപ്പെടേണ്ട, അകറ്റാൻ ഈ സസ്യങ്ങൾ നട്ടുവളർത്താം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 01:43 pm IST
Facebook
Twitter
WhatsAppTelegram

ഭൂരിഭാ​ഗം ആളുകളും പേടിക്കുന്ന ജീവിയാണ് പാമ്പ്. ചൂട് വർദ്ധിക്കുന്നതോടെ പാമ്പുകൾ മാളം വിട്ട് ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് പതിവാണ്. പാടത്തും പറമ്പിലും ഇവ മറഞ്ഞിരിക്കുന്നത് ശ്രദ്ധയിൽ പെ‌ട്ടെന്ന് വരില്ല. എന്നാൽ വീടിന്റെ പരിസരത്തെ ഉദ്യാനത്തിലോ ചില ചെടികൾ വളർത്തുന്നത് പാമ്പിനെ അകറ്റാൻ സഹായിക്കും. അവയിൽ ചിലത് ഇതാ..

1) ജമന്തി

കാണാൻ മാത്രമല്ല പാമ്പിനെ തുരുത്തുന്നതിനും ജമന്തിപ്പൂക്കൾക്ക് സാധിക്കും. ജമന്തിപ്പൂവിന്റെ ​ഗന്ധമാണ് പാമ്പുകളെ അകറ്റാൻ സഹായിക്കുന്നത്. ഭം​ഗിക്കൊപ്പം പാമ്പിനെ തുരത്താനും ഇവ നട്ടുപിടിപ്പിക്കാം. പാമ്പിന്റെ ആ​ഹാര സ്രോതസ്സിനെ തകർക്കുന്ന പ്രാണികളെയും പൂവിന്റെ നിറം ആകർഷിക്കുന്നു.

2) ഇഞ്ചിപ്പുല്ല്

പുൽത്തൈലത്തെ കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. തൈലം ഉണ്ടാക്കാൻ ഉപയോ​ഗിക്കുന്ന ഇഞ്ചിപ്പുല്ലും പാമ്പിനെ തുരത്താൻ ഏറെ സഹായകരമാണ്.

3) വെളുത്തുള്ളി

സു​ഗന്ധത്തിനും ​ഗുണത്തിനും പേരുകേട്ട വെളുത്തുള്ളി പാമ്പിനെ അകറ്റും. വെളുത്തുള്ളിയുടെ രൂക്ഷ ​ഗന്ധം പാമ്പിന്റെ സെൻസറി റിസപ്റ്ററുകളെ തടസപ്പെടുത്തുന്നു. ചെറിയ ഉള്ളിയും നല്ലതാണ്.

4) കാഞ്ഞിരം

അസഹനീയമായ കയ്പ്പുള്ള സസ്യമാണ് കാഞ്ഞിരം. ഇതിന്റെ രൂക്ഷമായ ​ഗന്ധം പാമ്പിനെ അകറ്റുന്നു. പറമ്പിൽ കാഞ്ഞിരമരം ഉണ്ടെങ്കിൽ പാമ്പ് ശല്യം അകറ്റാം.

7) റോസ്മേരി

പാചകത്തിനും ചർമ്മ സംരക്ഷണത്തിനും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് റോസ്മേരി. മനുഷ്യർക്ക് അതിമനോഹരമായ ​ഗന്ധം നൽകുന്ന ഇവ പാമ്പുകളെ അകറ്റുംം.

8) തുളസി

തുളസിയുടെ ​ഗന്ധവും പാമ്പിനെ അകറ്റാൻ സഹായി ക്കുന്നു. ചട്ടിയിലാണെങ്കിലും തുളസി വളർത്താൻ ശ്രദ്ധിക്കുക.

Tags: SUBSnake Repellent Plants
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies