കേരളത്തിൽ പോരും ഡൽഹിയിൽ കെട്ടിപ്പിടുത്തവും; ഇൻഡി മുന്നണിയും ഇടത് - കോൺഗ്രസ് കൂട്ടുകെട്ടും; വീണ്ടും വിമർശിച്ച് സ്മൃതി ഇറാനി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേരളത്തിൽ പോരും ഡൽഹിയിൽ കെട്ടിപ്പിടുത്തവും; ഇൻഡി മുന്നണിയും ഇടത് – കോൺഗ്രസ് കൂട്ടുകെട്ടും; വീണ്ടും വിമർശിച്ച് സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2024, 01:38 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: രാഹുലിന്റെ വയനാട് സ്ഥാനാർത്ഥിത്വത്തെ വീണ്ടും രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇൻഡി സഖ്യത്തിന്റെ ഭാ​ഗമായ സിപിഐക്കെതിരെയാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത്. ഇതിന്റെ വൈരുദ്ധ്യമാണ് സമൃതി ഇറാനി ചോദ്യം ചെയ്തത്.

തികച്ചും പരിതാപകരമായ അവസ്ഥയിൽ കൂടിയാണ് പ്രതിപക്ഷ സഖ്യം കടന്നു പോകുന്നതെന്ന് കർണാകയിൽ നടന്ന പൊതുസമ്മേളനത്തിൽ സ്മൃതി ഇറാനി പറഞ്ഞു. വയനാട്ടിൽ രാഹുലിനെതിരെ മത്സരിക്കുന്ന സിപിഐ ഇൻഡി യോഗത്തിനായി ഡൽഹിയിൽ പോകുമ്പോൾ രാഹുലിനെ കെട്ടിപ്പിടിക്കുന്നു. ഇത് എങ്ങനെ അം​ഗീകരിക്കാൻ സാധിക്കും. കോൺ​ഗ്രസും ഇടതു മുന്നണിയും ഡൽഹിയിൽ ​കെട്ടിപ്പിടുത്തവും, കേരളത്തിൽ പോരാട്ടവുമാണ് നടത്തുന്നത്. ‘ it is Delhi mein hugging, Kerala mein begging, Karnataka mein thugging ‘ സ്മൃതി ഇറാനി പരിഹസിച്ചു.

കഴിഞ്ഞ ദിവസം വയനാടിലെത്തിയ സ്മൃതി ഇറാനി, രാഹുലിനെതിരെയും ഇൻഡി സഖ്യത്തിനെതിരെയും രൂക്ഷ വിമർശനമാണ് അഴിച്ചുവിട്ടത്. വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ നാമനിർദേശ പത്രിക സമർപ്പണത്തിൽ പങ്കെടുക്കാനായാണ് സ്മൃതി ഇറാനി എത്തിയത്. ജനം ടിവി ചീഫ് എഡിറ്റർ പ്രദീപ് പിള്ളയുമായി നടത്തിയ അഭിമുഖത്തിൽ കാര്യകാരണ സഹിതമാണ് രാഹുലിന്റെ നിലപാടില്ലായ്മയെ അവർ ചോദ്യം ചെയ്തത്.

സിപിഐ സെക്രട്ടറിയായ ആനി രാജയാണ് വയനാടിൽ രാഹുലിനെതിരെ മത്സരിക്കുന്നത്. സിപിഐ ദേശീയ സെക്രട്ടറി ഡി. രാജയും വയനാട്ടിൽ വന്ന് രാഹുൽ മത്സരിക്കുന്നതിനെതിരെ രം​ഗത്ത് വന്നിരുന്നു.

Tags: Rahul GandhiSmriti Irani
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies