ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയ കനയ്യലാലിന്റെ ജീവിതം ‘എ ടൈലർ മർഡർ സ്റ്റോറി' ; സിനിമയുടെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്ത്
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയ കനയ്യലാലിന്റെ ജീവിതം ‘എ ടൈലർ മർഡർ സ്റ്റോറി’ ; സിനിമയുടെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 08:28 am IST
Facebook
Twitter
WhatsAppTelegram

ഉദയ്പൂർ : രാജ്യത്തെ നടുക്കിയ കനയ്യലാൽ വധക്കേസ് സിനിമയാകുന്നു . രാജ്യത്തിനകത്ത് സജീവമായ ഭീകരതയുടെ നികൃഷ്ടമായ മുഖം വെളിപ്പെടുത്തിയ സംഭവമായിരുന്നു കനയ്യലാൽ വധക്കേസ് . ‘എ ടൈലർ മർഡർ സ്റ്റോറി’ എന്ന പേരിലുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നത് .

‘നാരാ-ഇ-തക്ബീർ’, ‘അല്ലാഹു-അക്ബർ’ മുഴക്കി ജനക്കൂട്ടം കനയ്യ ലാലിന്റെ കടയുടെ മുന്നിലൂടെ കടന്നുപോകുന്നതും, കനയ്യലാലിനെ അറസ്റ്റ് ചെയ്തതും, കനയ്യ ലാൽ തെലിയെ കൊലപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.

നടൻ വിജയ് രാജാണ് ഈ ചിത്രത്തിൽ കനയ്യ ലാൽ തെലിയുടെ വേഷത്തിൽ എത്തുന്നത് . ‘ജാനി ഫയർഫോക്സ് ഫിലിംസ്’ ബാനറിലാണ് ഈ ചിത്രത്തിന്റെ നിർമ്മാണം . ചിത്രത്തിന്റെ എഴുത്തുകാരനും സഹനിർമ്മാതാവും ഭരത് സിംഗാണ്. ജയന്ത് സിൻഹ രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ഫസ്റ്റ് ലുക്ക് വീഡിയോയ്‌ക്ക് പുറമെ ‘സാമൂഹിക ബോധവൽക്കരണ വീഡിയോ’യും പുറത്തിറങ്ങിയിട്ടുണ്ട്.

‘ദ കശ്മീർ ഫയൽസ്’, ‘ദി കേരള സ്റ്റോറി’ തുടങ്ങിയ സിനിമകൾക്ക് പിന്നലെ ജിഹാദി ഭീകരത തുറന്ന് കാട്ടുന്നതാകും ഈ ചിത്രം .കനയ്യലാലിനെ കൊലപ്പെടുത്തിയവർ പാകിസ്താനിലെ കറാച്ചി ആസ്ഥാനമായ ദാവത്തെ ഇസ്‌ലാമി എന്ന ഭീകരസംഘടനയുമായി പ്രതികൾ ബന്ധപ്പെട്ടിരുന്നതായും കറാച്ചിയിലെ ദാവത്തെ ഇസ്‌ലാമിയുടെ ആസ്ഥാനം സന്ദർശിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു

 

https://youtu.be/T63ioWPwbTA

 

Tags: filmkanayya lal murder
Share
Tweet
SendShare

More News from this section

ചരടുവലിക്കുന്നതാര്? രാജ്യവിരുദ്ധ കലാപത്തെ അനുകൂലിച്ച് പ്രകടനം നടത്തിയ നടൻ ഇമ്രാൻ ഖാൻ അമേരിക്കൻ പൗരൻ

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

Latest News

താനൊരു മോദി ഭക്തയാണ്, ഭാരതീയ ജനതാ പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി ജീവിതാന്ത്യം വരെ തുടരും; ആർ. ശ്രീലേഖ

ഏറ്റവും പിന്തുണ ലഭിക്കുന്നത് കേന്ദ്രസർക്കാറിൽ നിന്ന്; കാലിലെ പരിക്ക് ചികിത്സിക്കാൻ വളരെ വേഗത്തിൽ 25 ലക്ഷം രൂപ അനുവദിച്ചു; സംസ്ഥാന മന്ത്രിമാർ വിളിക്കാത്തതിൽ പരിഭവമില്ല; ഏഷ്യൻ ഗെയിംസ് ജേതാവ് ശ്രീശങ്കർ

സൗദിയിലെ സംഘർഷം: കൊച്ചിയിൽ 10 വിമാനങ്ങൾ റദ്ദാക്കി; കരിപ്പൂരിൽ മൂന്ന് സർവീസുകളും മുടങ്ങി

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies