'ഇത്തവണ വോട്ടില്ല'; കോൺ​ഗ്രസിനും ശശി തരൂരിനെ മടുത്തു; വളഞ്ഞിട്ട് കൂകി വിളിച്ച് പാർട്ടി പ്രവർത്ത‌കർ; വീഡി‌യോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇത്തവണ വോട്ടില്ല’; കോൺ​ഗ്രസിനും ശശി തരൂരിനെ മടുത്തു; വളഞ്ഞിട്ട് കൂകി വിളിച്ച് പാർട്ടി പ്രവർത്ത‌കർ; വീഡി‌യോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2024, 08:52 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തരൂരിനെതിരെ പാർട്ടി പ്രവർത്തകർ പരസ്യമായി രം​ഗത്ത്. ബാലരാമപുരം ആലമുക്കിൽ സ്ത്രീകൾ അടക്കമുള്ള പ്രവർത്തകർ തരൂരിനെ വളഞ്ഞിട്ട് കൂകി. പിന്നാലെ ഇത്തവണ വോട്ട് തരില്ലെന്ന് ആക്രോശിച്ച് പ്രവർത്തകർ അദ്ദേഹത്തിന് നേരെ ഷാളുകൾ വലിച്ചെറിഞ്ഞു. 15 വർഷമായി വികസനം എത്താത്ത മണ്ഡലത്തി‌ൽ‌ ജനരോക്ഷം ശക്തമാകുന്നതിന്റെ തെളിവാണ് ഇന്ന‌ലെ ബാലരാമപുരത്തുണ്ടായത്.

നാലാം തവണയാണ് ശശി തരൂർ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നത്. എന്നാൽ തരൂരിന് മുൻ വർഷങ്ങളിൽ ലഭിച്ച സ്വീകാര്യത ഇത്തവണയില്ലെന്നത് വാസ്തവമാണ്. പാർട്ടി പ്രവർത്തകർ പോലും തരൂരിനെ അം​ഗീകരിക്കുന്നില്ലെന്നതാണ് വസ്തുത.

അദ്ദേഹത്തിന്റെ വികസന മുദ്രകളൊന്നും കഴിഞ്ഞ 15 വർഷമായി മണ്ഡലത്തിലുണ്ടായിട്ടില്ല. ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കാനോ ജനങ്ങളെ ശ്രവിക്കാനോ തരൂർ തയ്യാറായിട്ടില്ലെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്. ഇതിനെതിരെ ജനരോക്ഷം ശക്തമാണ്. ഇപ്പോൾ പാർട്ടി പ്രവർത്തകർ തന്നെ പരസ്യമായി രം​ഗത്തെത്തിയിരിക്കുന്നത്.

ശക്തമായ മത്സരത്തിനാണ് തിരുവനന്തപുരം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. മാറ്റത്തിന്റെ നാളുകൾ അടുത്തെത്തിയെന്ന ഉറപ്പാണ് എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ നൽകുന്നത്. പൊഴിയൂരിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഉൾപ്പടെ രേഖകൾ സഹിതമുള്ള ഉറപ്പാണ് അദ്ദേഹം നൽകിയിരിക്കുന്നത്. പന്ന്യന്‍ രവീന്ദ്രനാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. ഏപ്രില്‍ 26-നാണ് വോട്ടെടുപ്പ് നടക്കുക.

Tags: Congresssasi tharoorLoksabha ElectionLoksabha Election 2024Trivandrum Loksabha
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies