കേരള സ്റ്റോറി പ്രദർശിപ്പിച്ച് ഇടുക്കി രൂപത; സിനിമ പ്രദർശനം നടന്നത് ദേവാലയങ്ങളിലെ മതബോധന ക്ലാസുകളിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള സ്റ്റോറി പ്രദർശിപ്പിച്ച് ഇടുക്കി രൂപത; സിനിമ പ്രദർശനം നടന്നത് ദേവാലയങ്ങളിലെ മതബോധന ക്ലാസുകളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2024, 11:10 am IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: ലൗ ജിഹാദിന്റെ ഭീകരമുഖം പുറം ലോകത്തെത്തിച്ച ദ കേരള സ്റ്റോറി ഇടുക്കി അതിരൂപത പ്രദർശിച്ചു. അതിരൂപതയൂടെ കീഴിലുള്ള ദേവാലയങ്ങളിലെ മതബോധന ക്ലാസുകളിലാണ് സിനിമ പ്രദർശിപ്പിച്ചത്. എല്ലാം പളളികളിലും സിനിമ പ്രദർശനം നടന്നു.

രാഷ്‌ട്രീയ വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടലാണ് ഇടുക്കി അതിരൂപത സിനിമ പ്രദർശിപ്പിച്ചത്. ഇസ്ലാമിക തീവ്രവാദം ഇതരമതസ്ഥരിലേക്ക് എത്തുന്നത് തടയുക, യുവജനങ്ങളെയും കുട്ടികളെയും ബോധവത്കരിക്കുക എന്നീ ഉദ്ദേശത്തോടെയാണ് മതബോധന ക്ലാസുകളിൽ സിനിമ ഉൾപ്പെടുത്തിയത്. സിനിമയുടെ റിലീസ് സമയത്ത് തന്നെ ഇടുക്കി അതിരൂപത അടക്കമുള്ള കേരളത്തിലെ രൂപതകൾ  സിനിമ കാണണമെന്ന് വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു.

ഏപ്രിൽ 5ന് ദൂരദർശൻ കേരള സ്റ്റോറി സംപ്രേഷണം ചെയ്തിരുന്നു. ദൂരദർശനിൽ സിനിമ സംപ്രേഷണം ചെയ്യുന്നതിനെതിരെ
എതിരെ ഇടത്-വലത് മുന്നണികൾ രംഗത്തെത്തിയിരുന്നു. നേരത്തെ സിനിമയുടെ റിലീസ് സമയത്തും കേരളത്തെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് ഇടതുപക്ഷവും ഡിവൈഎഫ്‌ഐയും കോൺഗ്രസും ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

ലൗ ജിഹാദും പെൺകുട്ടികളെ പ്രണയക്കെടുതിയിൽ പെടുത്തി മതം മാറ്റി തീവ്രവാദ പ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യുന്നതും തുറന്നുകാട്ടുന്ന സിനിമയാണ് ദ കേരള സ്റ്റോറി. കേരളത്തിൽ നിന്നുളള മൂന്ന് പെൺകുട്ടികളുടെ കഥയാണ് സിനിമ പറയുന്നത്.

Tags: The Kerala StoryIdukki Bishop
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies