42ന്റെ നിറവിൽ അല്ലു അർജ്ജുൻ; പുഷ്പയെ വരവേൽക്കാൻ ആരാധകരുടെ തിക്കും തിരക്കും
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

42ന്റെ നിറവിൽ അല്ലു അർജ്ജുൻ; പുഷ്പയെ വരവേൽക്കാൻ ആരാധകരുടെ തിക്കും തിരക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2024, 01:19 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ സ്വന്തം മല്ലു അർജ്ജുനാണ് അല്ലു അർജ്ജുൻ. ടോളിവുഡ് സിനിമാ ലോകത്തെ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജ്ജുനെ മലയാളക്കര ഏറ്റെടുത്തത് വളരെ പെട്ടന്നായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ 42-ാം ജന്മ വാർഷികം ആഘോഷിക്കുന്ന വേളയിൽ പുറത്തുവന്ന ഒരു വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

പിറന്നാൾ ദിനത്തിൽ അല്ലു അർജ്ജുനെ കാണാനായി നിരവധി ആരാധകരാണ് തിക്കും തിരക്കും കൂട്ടി അദ്ദേഹത്തിന്റെ വസതിയ്‌ക്ക് മുന്നിൽ എത്തിയത്. ജോഗർ പ്രിന്റഡ് ഷർട്ട് ധരിച്ചെത്തിയ അല്ലു അർജ്ജുൻ ആരാധകരുടെ മുന്നിൽ എത്തുകയും അവരുടെ സ്‌നേഹപ്രകടനങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു. ‘സ്റ്റാർ പുഷ്പ’ എന്ന് ഉറക്കെ വിളിച്ചായിരുന്നു അല്ലു അർജ്ജുനെ ആരാധകർ വരവേറ്റത്.

പുഷ്പ 2-നായുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. ആദ്യ ഭാഗത്തിന്റെ അതേ ആവേശമാണ് രണ്ടാം ഭാഗത്തിനും ആരാധകർ നൽകിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിൽ എത്തിയപ്പോൾ അടുത്തിടെ സിനിമയുടെ രണ്ട് ക്യാരക്ടർ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. നായികയായ രശ്മിക മന്ദാനയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചായിരുന്നു ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്. ഇപ്പോൾ അല്ലു അർജ്ജുന്റെ ജന്മദിനത്തോടനുബന്ധിച്ച് സിനിമയുടെ ടീസറും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. മികച്ച പ്രതികരണങ്ങളാണ് ടീസറിന് ഇതിനോടകം ലഭിച്ചത്.

Tags: birthdayallu arjunSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

സൗദിയിലെ സംഘർഷം: കൊച്ചിയിൽ 10 വിമാനങ്ങൾ റദ്ദാക്കി; കരിപ്പൂരിൽ മൂന്ന് സർവീസുകളും മുടങ്ങി

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies