ധോണി എക്കാലത്തെയും മികച്ച നായകൻ; അവസാന നിമിഷം വരെ അയാൾ അടിയറവ് പറയില്ല ,ക്യാപ്റ്റൻ കൂളിനെ പ്രശംസിച്ച് ഗൗതം ഗംഭീർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ധോണി എക്കാലത്തെയും മികച്ച നായകൻ; അവസാന നിമിഷം വരെ അയാൾ അടിയറവ് പറയില്ല ,ക്യാപ്റ്റൻ കൂളിനെ പ്രശംസിച്ച് ഗൗതം ഗംഭീർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2024, 04:29 pm IST
FacebookTwitterWhatsAppTelegram

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റെഡേഴ്‌സ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടുകയാണ്. -ആരാധകരുടെ ശ്രദ്ധ കേന്ദ്രങ്ങൾ ധോണിയും ഗംഭീറുമാണ്.
ചെന്നൈക്ക് വേണ്ടി ധോണിയും കെകെആറിന് വേണ്ടി ഗംഭീറും എന്നും അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ ഇത്തവണ വ്യത്യസ്ത റോളുകളിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. മുൻ കൊൽക്കത്ത ക്യാപ്റ്റനായ ഗംഭീർ നിലവിൽ ടീമിന്റെ മെന്ററാണ്. ധോണിയാകാട്ടെ സിഎസ്‌കെ താരവും. അതേസമയം, ധോണിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗൗതം ഗംഭീർ. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് പ്രശംസ.

മൂന്ന് ഐസിസി കിരീടങ്ങൾ നേടിയ വ്യക്തിയാണ് എം.എസ് ധോണി. മറ്റൊരാൾക്കും ഇതിന് സാധിക്കുമെന്ന് കരുതുന്നില്ല. വിദേശത്ത് പരമ്പര നേടാൻ ആർക്കും സാധിക്കും. എന്നാൽ ഐസിസി കിരീടം നേടുക അത്ര എളുപ്പമല്ല. തീർച്ചയായും ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റനാണ് ധോണി. സാങ്കേതിക മികവുള്ള താരമാണ് അദ്ദേഹം. സ്പിന്നർമാരെ എങ്ങനെ നേരിടാമെന്ന് ധോണിക്കറിയാം. ബൗളർമാരെ എങ്ങനെ ഉപയോഗിക്കണമെന്നും ഫീൾഡ് അതിനനുസരിച്ച് പ്ലെയ്‌സ് ചെയ്യുന്നതിനും ധോണിക്ക് വലിയ മികവുണ്ട്. അവസാന നിമിഷം വരെ അടിയറവ് പറയാൻ ധോണി തയാറാവില്ല. മത്സരത്തിന്റെ ഗതി തിരിക്കാൻ കെൽപ്പുള്ള താരമാണ് ധോണി. അവസാന ഓവറിൽ ജയിക്കാൻ 20 റൺസ് വേണമെങ്കിൽ പോലും ധോണിയെ വിശ്വസിക്കാം. മത്സരം മികച്ച രീതിയിൽ ഫിനിഷ് ചെയ്യാനും ധോണി മിടുക്കനാണ്. – ഗംഭീർ പറഞ്ഞു.

Respect among peers! 🤝

Gautam Gambhir acknowledges Dhoni’s strategic brilliance and shares his determination to secure victory when facing him and CSK 💪#Cricket #CricketUpdates #GautamGambhir #IPL2024 #MSDhoni #IPL #CSK #CSKvsKKR #ICC #Dhoni #SportsTadkaa pic.twitter.com/7WbGvNgBgb

— Sports Tadkaa (@sportstadkaa) April 8, 2024

“>

 

Tags: ms dhoniGautham Gambhir
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies