ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷമാക്കാൻ ഗുജറാത്ത്; പോളിങ് ബൂത്തിലെത്താൻ വോട്ടർമാർക്ക് പ്രത്യേക ക്ഷണക്കത്ത്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷമാക്കാൻ ഗുജറാത്ത്; പോളിങ് ബൂത്തിലെത്താൻ വോട്ടർമാർക്ക് പ്രത്യേക ക്ഷണക്കത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2024, 11:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷമാക്കാൻ വോട്ടർമാർക്ക് ക്ഷണക്കത്തുകൾ അയയ്‌ക്കാനൊരുങ്ങി ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഗുജറാത്തിലെ 13,000 പോളിംഗ് സ്റ്റേഷനുകളിലെ 20.3 ലക്ഷത്തിലധികം സമ്മതിദായകർക്കാണ് ക്ഷണക്കത്തുകൾ അയയ്‌ക്കുന്നത്.

മറ്റെല്ലാ ആഘോഷങ്ങളിലേക്കും ക്ഷണിക്കുന്നത് പോലെ വോട്ടർമാർക്ക് ക്ഷണക്കത്ത് നൽകി പോളിംഗ് ബുത്തുകളിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വോട്ടർമാരിലേക്ക് ഈ ക്ഷണക്കത്ത് എത്തുന്നതിലൂടെ കുടുംബത്തോടൊപ്പമെത്തി എല്ലാവരും വോട്ട് ചെയ്യുകയും മറ്റുള്ളവർക്ക് കൂടി പ്രചോദനമാവുകയും ചെയ്യുമെന്ന് ഗുജറാത്ത് ചീഫ് ഇലക്ടറൽ ഓഫീസർ പി ഭാരതി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ വനിതാ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. നിങ്ങളുടെ തിരക്കിനിടയിലും കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തണമെന്നും വോട്ട് ചെയ്യാൻ മറ്റുള്ളവർക്കും പ്രചോദനമാകണമെന്നും ചീഫ് ഇലക്ടറൽ ഓഫീസർ പി ഭാരതി കത്തിലൂടെ വനിതാ വോട്ടർമാരോട് അഭ്യർത്ഥിക്കുന്നു.

തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ അവലോകനം ചെയ്യുന്നതിനായി പ്രത്യേക തെരഞ്ഞെടുപ്പ് അവലോകന കേന്ദ്രങ്ങൾ ആരംഭിക്കും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, ബൂത്ത് ലെവൽ ഓഫീസർമാർ, സ്‌കൂൾ പ്രിൻസിപ്പൽമാർ, ഗ്രാമസേവകർ, ഗ്രാമങ്ങളിലെ രാഷ്‌ട്രീയേതര സാമൂഹിക നേതാക്കൾ എന്നിവർക്കായിരിക്കും ഈ കേന്ദ്രങ്ങളുടെ ചുമതല. വോട്ടിംഗ് ശതമാനം കുറയുന്നതിന്റെ കാരണങ്ങൾ, പൗരന്മാർ തങ്ങളുടെ സമ്മതിദാനാവകാശം കൃത്യമായി വിനിയോഗിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും.

 

Tags: gujarath
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies