ഇന്ത്യയിലെ ആദ്യ സ്വകാര്യ നിർമ്മിത സബ് മീറ്റർ റെസല്യൂഷൻ നിരീക്ഷണ ഉപ​ഗ്രഹം വിക്ഷേപണം വിജയം; ‌ബഹിരാകാശ മേഖലയിൽ നേട്ടം കൈവരിച്ച് ടാറ്റ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ ആദ്യ സ്വകാര്യ നിർമ്മിത സബ് മീറ്റർ റെസല്യൂഷൻ നിരീക്ഷണ ഉപ​ഗ്രഹം വിക്ഷേപണം വിജയം; ‌ബഹിരാകാശ മേഖലയിൽ നേട്ടം കൈവരിച്ച് ടാറ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2024, 06:51 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ ആദ്യ സ്വകാര്യ നിർമ്മിത സബ് മീറ്റർ റെസല്യൂഷൻ നിരീക്ഷണ ഉപ​ഗ്രഹം വിക്ഷേപിച്ച് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് എന്ന ടാറ്റ കോ. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിന്റെ ചിറകേറിയാണ് ടിസാറ്റ്-1 എന്ന ഉപ​​ഗ്രഹം കുതിച്ചത്. ഫ്ലോറിഡയിലെ കെന്നഡ‍ി സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം.

ഹൈ റെസല്യൂഷൻ സാറ്റലൈറ്റ് ചിത്രങ്ങൾ നൽകുന്നതിൽ‌ ലോകത്തിലെ തന്നെ മുൻിര ദാതാക്കളായ സാറ്റലോജിക്കുമായി സഹകരിച്ചാണ് ടിഎഎസ്എൽ വിക്ഷേപണം യാഥാർത്ഥ്യമാക്കിയത്. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലാകും ഇത് നിരീക്ഷ​ണ വലയം തീർക്കുന്നത്. 50 കിലോയിൽ താഴെ മാത്രമാണ് ഇതിന്റെ ഭാരം. ഉയർന്ന മികവുറ്റ ഒപ്റ്റിക്കൽ സാറ്റ്ലൈറ്റ് ചിത്രങ്ങൾ നൽകാൻ ഇതിന് സാധിക്കും. ഭാവിയിൽ ടിസാറ്റ്-1 ഇന്ത്യൻ സായുധ സേനയുടെ ഭാ​ഗമാകുമെന്നാണ് പ്രതീക്ഷ.

This is a first step. TASL’s TSAT-1A has been successfully launched and deployed.@satellogic https://t.co/tTP1aajh8u

— Tata Advanced Systems (Tata Aerospace & Defence) (@tataadvanced) April 8, 2024

ബഹിരാകാശ മേഖലയോടുള്ള ടിഎഎസ്എല്ലിൻ‌റെ പ്രതിബദ്ധതയാണ് ഈ സുപ്രധാന നാഴികക്കല്ലിലൂടെ വെളിവാകുന്നതെന്ന് ടിഎഎസ്എൽ സിഇഒ സുകരൻ സിം​ഗ് പറഞ്ഞു. സാറ്റലോജിക്കുമായുള്ള പങ്കാളിത്തമാണ് ഇതിന് പ്രാപ്തമാക്കിയത്. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച പിന്തുണയ്‌ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ടാറ്റ സൺസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ടിഎഎസ്എൽ‌. ഇന്ത്യയിലെ എയ്റോസ്പേസ് , പ്രതിരോധ മേഖലയിലെ സുപ്രധാന പങ്കാളിയാണ്.

Tags: TATAFEATURED2TASL
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies