വിദേശ രാജ്യങ്ങളിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒല ക്യാബ്; ഇന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കും; ഭാരതത്തിൽ വിപൂലീകരണ സാധ്യതകൾ ഏറെയെന്ന് കമ്പനി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിദേശ രാജ്യങ്ങളിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒല ക്യാബ്; ഇന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കും; ഭാരതത്തിൽ വിപൂലീകരണ സാധ്യതകൾ ഏറെയെന്ന് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2024, 04:40 pm IST
Facebook
Twitter
WhatsAppTelegram

ഓൺലൈൻ ടാക്സി സേവനമായ ഒല ക്യാബ്സ് വിദേശ രാജ്യങങളിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു. ഈ മാസം അവസത്തോടെയാണ് പ്രവർത്തനം നിർത്തുന്നത്. നിലവിലെ അന്താരാഷ്‌ട്ര വിപണികളായ യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ഇനിമുതൽ ഒല ക്യാബിന്റെ സേവനം ലഭിക്കില്ല. ഇന്ത്യയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ഒല കമ്പനി അറിയിച്ചു.

ഏപ്രിൽ 12-നാണ് ഓസ്ട്രേലിയയിൽ ഒലയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഇതിനെക്കുറിച്ചുള്ള അറിയിപ്പുകൾ ഓസ്ട്രേലിയയിലെ ഒല ക്യാബിന്റെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ഇതിനോടകം ലഭിച്ചു കഴിഞ്ഞു. രാജ്യത്ത് ഒലയുടെ സേവനങ്ങൾ അടച്ചുപൂട്ടുന്നതായി ഓസ്‌ട്രേലിയൻ മാദ്ധ്യമങ്ങളും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്ത്യയിൽ ഒല ക്യാബിന്റെ സാധ്യതകൾ മുന്നിൽ കണ്ട് പ്രവർത്തനം വിപുലീകരിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി വക്താവ് പറഞ്ഞു. കമ്പനിയുടെ മുൻഗണനകളും ലക്ഷ്യങ്ങളും പുനരവലോകനം ചെയ്തിൽ നിന്നാണ് വിദേശ ഓപ്പറേഷനുകൾ അവസാനിപ്പിക്കാനും ഇന്ത്യയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനിച്ചതെന്ന് വക്താവ് കൂട്ടിച്ചേർത്തു.

ബൈക്ക്-ടാക്സി സേവനങ്ങൾ നൽകുന്നതിനായി പൊതുവിപണിയിലെ സഹോദര സ്ഥാപനമായ ഓല ഇലക്ട്രിക്കിൽ നിന്ന് 8,000 ഇലക്ട്രിക് സ്കൂട്ടറുകൾ കമ്പനി ഇതിനകം വാങ്ങിയിട്ടുണ്ടെന്ന് ഒല കാബ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഹേമന്ത് ബക്ഷി പറഞ്ഞു.

Tags: OLA CAB
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies