കുതികാൽ വെട്ടിന്റെ കേന്ദ്രമാണ് കോൺഗ്രസ്; തന്നെ തോൽപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്: അനിൽ ആന്റണി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുതികാൽ വെട്ടിന്റെ കേന്ദ്രമാണ് കോൺഗ്രസ്; തന്നെ തോൽപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്: അനിൽ ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 02:06 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: മണ്ഡലത്തിൽ തന്നെ തോൽപ്പിക്കാനായുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നതെന്ന് എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. താൻ വികസനത്തെ പറ്റി സംസാരിക്കരുതെന്ന് ആന്റോ ആന്റണിയ്‌ക്കും അനുയായികൾക്കും ആഗ്രഹമുണ്ട്. അത് നടക്കാതെ വന്നതോടെയാണ് തനിക്കെതിരെ ആരോപണങ്ങളുമായി വന്നിരിക്കുന്നത്. ഈ ആരോപണം തെറ്റാണെന്നും അനിൽ ആന്റണി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണാർത്ഥം അഞ്ച് ആഴ്ചയായി ഞാൻ മണ്ഡലത്തിൽ വന്നിട്ട്. 15 വർഷമായി ഇവിടെ ഒരു എംപിയുണ്ടായിരുന്നു. വികസനം എന്താണെന്ന് ഈ നാട് അറിഞ്ഞിട്ടില്ല. മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് പ്രധാനമന്ത്രിയുടെ പ്രതിനിധിയായി വികസനം കൊണ്ടുവരാനാണ് ഞാൻ ആഗ്രഹിച്ചത്. മണ്ഡലത്തിലെ എന്റെ വിജയസാധ്യത തിരിച്ചറിഞ്ഞ് കോൺഗ്രസുകാർ നെറികെട്ട രാഷ്‌ട്രീയം കളിക്കുകയാണ്. എനിക്കെതിരെയുള്ള ആയുധമായി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ കൊണ്ടു വന്നു, പിന്നാലെ പി.ജെ കുര്യൻ വന്നു. എന്റെ പിതാവ് എ.കെ ആന്റണിയെ കൊണ്ടു വന്ന് ഇന്നലെ പത്രസമ്മേളനം നടത്തി. ഒന്നും വിജയിച്ചില്ല. അതോടെയാണ് ക്രിമിനലിനെ രംഗത്തിറക്കി പുതിയ ആരോപണങ്ങൾ നടത്തുന്നത്.

കോൺഗ്രസ് രാഷ്‌ട്രീയം വ്യക്തമായി അറിയുന്ന വ്യക്തിയാണ് ഞാൻ. കുതികാൽ വെട്ടിന്റെ കേന്ദ്രമാണ് കോൺഗ്രസ്. 90 കളുടെ തുടക്കത്തിൽ കെ കരുണാകരനെയും എ.കെ ആന്റണിയെയും രാജിവയ്പ്പിച്ചതിന് പിന്നിലും ഉമ്മൻ ചാണ്ടിയെ തോൽപ്പിച്ചതിന് പിന്നിലും മൂന്ന്-നാല് വ്യക്തികളുണ്ട്. അതിൽ ഒരാൾ പി.ജെ കുര്യനാണ്. ഇന്നലെ 52 വർഷത്തെ പാർലമെന്ററി രാഷ്‌ട്രീയത്തിൽ നിന്ന് വിരമിച്ച എന്റെ പിതാവിനെ വച്ച് ഒരു പത്രസമ്മേളനം നടത്തി. പണ്ട് എ.കെ ആന്റണിയെ ചതിച്ച പോലെ ഇന്നലെ വീണ്ടും അദ്ദേഹത്തെ ചതിക്കാനുള്ള ശ്രമം ഉണ്ടായെന്നും അനിൽ ആന്റണി പറഞ്ഞു.

 

Tags: CongressANIL ANTONY
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies