കേരളാ സ്‌റ്റോറി പ്രദർശനം; സഭ ജാഗ്രതയും ബോധവത്കരണവും തുടരുമെന്ന് സീറോ മലബാർ സഭ വക്താവ് ഫാ. ആന്റണി വടക്കേക്കര
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളാ സ്‌റ്റോറി പ്രദർശനം; സഭ ജാഗ്രതയും ബോധവത്കരണവും തുടരുമെന്ന് സീറോ മലബാർ സഭ വക്താവ് ഫാ. ആന്റണി വടക്കേക്കര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 07:49 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളാ സ്റ്റോറി സിനിമാ പ്രദർശനത്തിൽ വിവാദങ്ങൾ എത്രമാത്രം ഉണ്ടായാലും സഭ ജാഗ്രതയും ബോധവത്കരണവും തുടരുമെന്ന് സീറോ മലബാർ സഭ വക്താവ് ഫാ. ആന്റണി വടക്കേക്കര. സിനിമ പ്രദർശിപ്പിക്കുന്നതിൽ യാതൊരു വിധത്തിലുള്ള രാഷ്‌ട്രീയ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടുക്കി രൂപത വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പിലാണ് പ്രണയക്കെണിയെക്കുറിച്ച് ബോധവൽക്കരണം നൽകാൻ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ചത്. സമ്മർ ക്യാമ്പിന്റെ വേളയിൽ തെരഞ്ഞെടുപ്പും എത്തിയെന്നത് യാദൃശ്ചികം മാത്രമാണെന്ന് ഫാ. ആന്റണി വടക്കേക്കര പറഞ്ഞു.

ഈ പശ്ചാത്തലത്തിൽ സിനിമ കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചതിന് ചതിക്കുഴികളിൽ വീഴാതിരിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഉള്ളത്. പ്രത്യേക മത-രാഷ്‌ട്രീയ വിഭാഗങ്ങളെ ലക്ഷ്യം വച്ചല്ല ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. ഒരു പ്രത്യേക മത വിഭാഗത്തെ ഭീകരവാദികൾ എന്ന് കാണപ്പെടുന്ന കാഴ്ചപ്പാടല്ല സഭയ്‌ക്കുള്ളത്. ഒന്നോ രണ്ടോ പെൺകുട്ടികളെങ്കിലും ഭീകരവാദ പ്രവർത്തനങ്ങളിൽ അകപ്പെട്ടുവെങ്കിൽ ഇതിൽ നിന്നും പുറത്തു കടക്കുന്നതിനായി ബോധവത്കരണം നടത്തേണ്ടതുണ്ട്. ഇനിയും ഇത്തരം ബോധവത്കരണവുമായി മുന്നോട്ട് പോകാനാണ് സഭയുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

കൃത്യമായി ജാഗ്രത പാലിച്ചാകും മുന്നോട്ട് പോകുക. സഭയ്‌ക്ക് ജാഗ്രതാ കമ്മീഷൻ എന്ന സംവിധാനമുണ്ട്. യാതൊരു വിവാദങ്ങളും ഇതിന്റെ ഭാഗമായി ഉയർന്ന് വരേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: kerala storyZero Malabar SabhaThe Kerala Story
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies