30 വർഷം കൊണ്ട് രക്ഷിച്ചത് ആയിരം മയിലുകളെ ; ദേശീയ പക്ഷിയുടെ സംരക്ഷകനായി ഈ കർഷകൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

30 വർഷം കൊണ്ട് രക്ഷിച്ചത് ആയിരം മയിലുകളെ ; ദേശീയ പക്ഷിയുടെ സംരക്ഷകനായി ഈ കർഷകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 09:38 am IST
Facebook
Twitter
WhatsAppTelegram

മയിലുകളെ പരിപാലിച്ച് നാരായൻ സിംഗ് ചെലവഴിച്ചത് 30 വർഷമാണ് . മദ്ധ്യപ്രദേശിലെ ജാബുവ ജില്ലയിലാണ് 50 കാരനായ കർഷകൻ നാരായൺ സിംഗ് താമസിക്കുന്നത് . 12-ാം വയസ്സിൽ അദ്ദേഹം മയിലുകളെ പരിപാലിക്കാൻ തുടങ്ങി.

“എനിക്ക് 12 വയസുള്ളപ്പോഴാണ് പരിക്കേറ്റ മയിലിനെ ക്ഷേത്രത്തിന് പുറത്ത് ഞാൻ കണ്ടത് . മയിൽ നമ്മുടെ ദേശീയ പക്ഷി കൂടിയാണ് . അതിനായി എന്തെങ്കിലും, ചെയ്യണമെന്ന് തോന്നി .അച്ഛന്റെ സഹായത്തോടെ മയിലിനെ ഒരു വൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോയി. കുറച്ച് ദിവസങ്ങൾക്ക് ശേഷം മയിലിന് സുഖപ്പെട്ടു , ഞങ്ങൾ അതിനെ അടുത്തുള്ള വനമേഖലയിൽ വിട്ടയച്ചു.” നാരായൺ സിംഗ് പറയുന്നു . ആ സംഭവം നാരായൻ സിംഗിന്റെ ജീവിതം മാറ്റിമറിച്ചു. അന്നുമുതൽ തന്റെ ഗ്രാമത്തിലെ ഓരോ മയിലിനെയും സംരക്ഷിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ഈ പ്രായത്തിലും താൻ മയിലുകളെ സമർപ്പണത്തോടെ സേവിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു . കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ പരിക്കേറ്റ ആയിരത്തോളം മയിലുകളുടെ ജീവൻ രക്ഷിച്ചു . പെറ്റ്ലവാഡ് പ്രദേശത്തെ കർദാവാദ് ഗ്രാമത്തിലാണ് ഇപ്പോൾ നാരായൺ സിംഗ് താമസിക്കുന്നത്.

പെറ്റ്ലവാഡിൽ മയിലിനെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്. മയിലുകളുടെ എണ്ണം കുറയുന്നതിന് പിന്നിലെ പ്രധാന കാരണം അനധികൃത വേട്ടയാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് രണ്ട് പേർ മയിലിനെ പിടിക്കാൻ ശ്രമിച്ചിരുന്നു. ഗ്രാമവാസികൾ ഇരുവരെയും ക്രൂരമായി മർദിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം മയിലിന്റെ തൂവൽ പറിക്കാൻ പോലും ആരും തുനിഞ്ഞില്ല.

മുറിവേറ്റതോ ദുർബലമായതോ ആയ മയിലുകളെ കണ്ടാൽ അവയെ ആളുകൾ നാരായണന്റെ അടുത്തേക്ക് കൊണ്ടുപോകുന്നു. ഇപ്പോൾ ഭാര്യയും പക്ഷികൾക്കായി കുറച്ച് ധാന്യങ്ങൾ മാറ്റിവെക്കാറുണ്ട് . ഏകദേശം 15 ഓളം മയിലുകൾ ഇപ്പോൾ നാരായണന്റെ വീട്ടിലേക്ക് വരാറുണ്ട് . അവയ്‌ക്ക് ധാന്യങ്ങളും , വെള്ളവും വീടിന് പുറത്ത് സജ്ജമാക്കിയിട്ടുണ്ട് .

Tags: farmerviralpeacock
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies