കലാമിനെ 'മിസൈൽ മാൻ' ആക്കിയ മാർ​ഗദർശി; ഇന്ത്യ കണ്ട മികച്ച രാഷ്ട്ര‌പതിയുടെ പ്രിയ അദ്ധ്യാപകൻ വിടപറയുന്നത് 100-ാം വയസിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കലാമിനെ ‘മിസൈൽ മാൻ’ ആക്കിയ മാർ​ഗദർശി; ഇന്ത്യ കണ്ട മികച്ച രാഷ്‌ട്ര‌പതിയുടെ പ്രിയ അദ്ധ്യാപകൻ വിടപറയുന്നത് 100-ാം വയസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 01:37 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യക്ക് മിസൈൽ മാനെ സംഭാവന ചെയ്യുന്നതിൽ ബൃ‌ഹത് പങ്ക് വഹിച്ച ഭൗതികശാസ്ത്ര അദ്ധ്യപകൻ ജെസ്യൂട്ട് ഫാദർ ലാഡിസ്‌ലൗസ് ചിന്നദുരൈയ്‌ക്ക് വിട. തമിഴ്നാട്ടിലെ ഡിണ്ടി​ഗലിലെ ബെസ്ചി ഇല്ലത്തായിരുന്നു അന്ത്യം. 100 വയസായിരുന്നു.

ബഹിരാകാശ ശാസ്ത്രത്തിൽ കലാമിനുള്ള മികവ് കണ്ടെത്തിയത് ജെസ്യൂട്ട് ഫാദർ ലാഡിസ്‌ലൗസ് ചിന്നദുരൈ ആയിരുന്നു. 1950-കളിൽ ട്രിച്ചിയിലെ സെൻ്റ് ജോസഫ് കോളേജിൽ ഭൗതികശാസ്ത്ര പ്രൊഫസറായിരിക്കെ കലാമിന്റെ സ്വപ്നങ്ങൾക്ക് ചിറക് വിരിച്ചത് അദ്ദേഹ​മായിരുന്നു. ന്യൂക്ലിയർ ഫിസിക്സും തെർമോഡൈനാമിക്സും പഠിപ്പിച്ചത് അദ്ദേഹമായിരുന്നു. കലാമിന്റെ ആത്മകഥയായ “അഗ്നിയുടെ ചിറകുകൾ” എന്ന പുസ്തകത്തിലും അദ്ദേഹത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.

1923 ജൂൺ 13-ന് തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് ഫാ. ചിന്നദുരൈ ജനിച്ചത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ട്രിച്ചിയിൽനിന്നുള്ള ആദ്യത്തെ ബ്രാഹ്‌മണനായ മഹാദേവ അയ്യരുടെ ചെറുമകനായ ഫാ. ചിന്നദുരൈ തന്റെ 39-ാം വയസിൽ അദ്ധ്യാപന ജീവിതം ഉപേക്ഷിച്ച് 1962 -ൽ സൊസൈറ്റി ഓഫ് ജീസസിൽ അംഗമാകുകയായിരുന്നു. തുടർന്ന് ട്രിച്ചിയിലെ സെൻ്റ് ജോസഫ് കോളേജ്, ചെന്നൈയിലെ ലയോള കോളേജ്, പാളയംകോട്ടയിലെ സെൻ്റ് സേവ്യേഴ്‌സ് കോളേജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. 1970-ൽ വൈദികനായി അഭിഷിക്തനായി.

ട്രിച്ചിയിലും ഡിണ്ടി​ഗലിലും തിരുവനന്തപുരത്തും മികച്ച തലമുറകളെ വാർത്തെടുക്കുന്നതിന് ഫാ. ചിന്നദുരൈയ്‌ക്ക് സാധിച്ചിട്ടുണ്ട്. അസാധാരണമായ ഓർമന്മശക്തി‌യുണ്ടായിരുന്ന അദ്ദേഹത്തിന് അപാരമായ അറിവുണ്ടായിരുന്നു.

 

Tags: apj abdul kalamJesuit Father Ladislaus Chinnadurai
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies