പരിമിതികളെ വാദിച്ചു തോൽപ്പിച്ച് സാറ; രാജ്യത്താദ്യമായി സംസാര-ശ്രവണ വൈകല്യമുള്ള അഭിഭാഷകയുടെ വാദം കേട്ട് കർണാടക ഹൈക്കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പരിമിതികളെ വാദിച്ചു തോൽപ്പിച്ച് സാറ; രാജ്യത്താദ്യമായി സംസാര-ശ്രവണ വൈകല്യമുള്ള അഭിഭാഷകയുടെ വാദം കേട്ട് കർണാടക ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2024, 06:08 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: സംസാര-ശ്രവണ വൈകല്യമുള്ള അഭിഭാഷകയുടെ വാദം കേൾക്കുന്ന രാജ്യത്തെ ആദ്യ കോടതിയായിമാറി കർണാടക ഹൈക്കോടതി. അഡ്വ: സാറാ സണ്ണിയാണ് ജസ്റ്റിസ് എം നാഗപ്രസന്ന അദ്ധ്യക്ഷനായ ബെഞ്ചിന് മുൻപാകെ തന്റെ കേസുമായി ബന്ധപ്പെട്ട വാദം പ്രസ്താവിച്ചത്. ഒരു അംഗീകൃത ആംഗ്യഭാഷ വ്യാഖ്യാതാവിന്റെ സഹായത്തോടു കൂടിയായിരുന്നു ഇത്.

ആംഗ്യഭാഷാ വ്യാഖാതാവ് മുഖേനയാണെങ്കിലും സാറ സണ്ണിയുടെ വിശദമായ വാദങ്ങൾ അഭിനന്ദനാർഹമാണെന്നും ഇത് കോടതിരേഖകളിൽ ഉൾപ്പെടുത്തുമെന്നും ജസ്റ്റിസ് നാഗപ്രസന്ന പറഞ്ഞു. സംസാര-ശ്രവണ വൈകല്യമുള്ള അഭിഭാഷകയുടെ വാദങ്ങൾ രേഖപ്പെടുത്തുന്ന ആദ്യ ഹൈക്കോടതിയായി കർണാടക ഹൈക്കോടതി ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് വാദത്തിനിടെ ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അരവിന്ദ് കാമത്തും പറഞ്ഞു.

ഭർത്താവിനെതിരെ ഐപിസി സെക്ഷൻ 498 (എ), 504, 506, സ്ത്രീധനനിരോധന നിയമത്തിലെ 3,4 വകുപ്പുകൾ പ്രകാരം കേസെടുത്ത പരാതിക്കാരിക്ക് വേണ്ടിയാണ് സാറ ഹാജരായത്. കേസ് റദ്ദാക്കണമെന്നും ലുക്ക്ഔട്ട് സർക്കുലർ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു ഭർത്താവ് കോടതിയെ സമീപിച്ചിരുന്നു. അഭിഭാഷകയായ സാറക്കുവേണ്ടി ഒരു ആംഗ്യഭാഷാ വ്യാഖാതാവിനെ നിയമിക്കണമെന്ന് കർണാടക ഹൈക്കോടതി നേരത്തെ രജിസ്ട്രിയോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു.

Tags: Karnataka High courtSarah Sunny
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies