നടുറോഡിൽ ഒരു കോടിയുടെ ലംബോർ​ഗിനി വെന്തുവെണ്ണീറായി; കാരണമിത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നടുറോഡിൽ ഒരു കോടിയുടെ ലംബോർ​ഗിനി വെന്തുവെണ്ണീറായി; കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 04:04 pm IST
FacebookTwitterWhatsAppTelegram

സാമ്പത്തിക തർക്കത്തെ തുടർന്ന് നടുറോഡിൽ സൂപ്പർ കാറിന് തീയിട്ടു. ഹൈദരാബാദിലാണ് നടുക്കുന്ന സം‌ഭവം. ഇതിന്റെ സിസി‌ടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. റീസെല്ലർമാർ തമ്മിലുണ്ടായിരുന്ന സാമ്പത്തിക തർക്കത്തിന് പിന്നാലെയാണ് ഒരാൾ സൂപ്പർ കാറിന് തീയിട്ടത്. ഒരു കോടി രൂപ വിലമതിക്കുന്ന ലംബോർ​ഗിനി ​ഗല്ലാർഡോ ആണ് അ​ഗ്നിക്കിരയായത്.

കാറുടമ നീരജ് ഇത് വിൽക്കാനായി കൂട്ടുകാരുടെ സഹായത്തോടെ ഒരു റീസെല്ലറെ കണ്ടെത്താൻ ശ്രമിച്ചു. ഇതിനിടെ വാഹനം വാങ്ങാൻ താത്പ്പര്യമുണ്ടായിരുന്ന അഹമ്മദ് നീരജിന്റെ മറ്റൊരു സുഹൃത്തായ അമൻ ഹൈദറിനെ ബന്ധപ്പെട്ടു. 13ന് മമിഡിപള്ളിയിൽ കാണാമെന്നും അറിയിച്ചിരുന്നു.

കാറുമായി നിശ്ചയിച്ച സ്ഥലത്ത് പോകാതെ അമനും ഹംദാനും ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് തിരിച്ചു. ഇതിനിടെ വാഹനം വഴിയിൽ തടഞ്ഞ അഹമ്മദും സുഹൃത്തുക്കളും നീരജ് പണം നൽകാനുണ്ടെന്ന് പറഞ്ഞ് പെട്രോളൊഴിച്ച് ലംബോർ​ഗിനിക്ക് തീയിടുകയായിരുന്നു. നിലവിൽ സംഭവത്തിൽ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.

మామిడి పల్లిలో దారుణం
👉 అప్పుగా ఇచ్చిన డబ్బులు చెల్లించడం లేదని
విలువైన స్పోర్ట్స్​ కారును తగులపెట్టిన దుండగులు
పహాడిషరీఫ్​ పోలీస్​ స్టేషన్​ పరిధిలో ఘటన#Hyderabad #pahadishareef #policestation #ChotaNewsTelugu pic.twitter.com/itVrQ44BBO

— ChotaNews (@ChotaNewsTelugu) April 15, 2024

“>

 

Tags: fireHyderabadonSETLamborghini Gallardo
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies