കോൺഗ്രസും കമ്യൂണിസ്റ്റുകളും ഭരിച്ചപ്പോൾ ഗോത്ര വിഭാഗത്തിൽപെട്ട ആരെയെങ്കിലും രാഷ്ട്രപതി ആക്കിയിട്ടുണ്ടോയെന്ന് അമിത് ഷാ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസും കമ്യൂണിസ്റ്റുകളും ഭരിച്ചപ്പോൾ ഗോത്ര വിഭാഗത്തിൽപെട്ട ആരെയെങ്കിലും രാഷ്‌ട്രപതി ആക്കിയിട്ടുണ്ടോയെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 11:11 pm IST
FacebookTwitterWhatsAppTelegram

അഗർത്തല: കോൺഗ്രസും കമ്യൂണിസ്റ്റുകളും ഭരണത്തിലിരുന്നപ്പോൾ ഗോത്ര വിഭാഗത്തിൽ നിന്നുളള ആരെങ്കിലും ഇന്ത്യയുടെ രാഷ്‌ട്രപതിയായിട്ടുണ്ടോയെന്ന് അമിത് ഷാ. വർഷങ്ങളോളം ഇരുകൂട്ടരും ഭരണം നടത്തി. പക്ഷെ ഗോത്ര സമുദായത്തിൽപെട്ട ഭാരതത്തിന്റെ ഒരു മകനെയോ മകളെയോ രാഷ്‌ട്രപതിയാക്കാൻ അവർക്ക് തോന്നിയില്ല. ത്രിപുരയിലെ അഗർത്തലയിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പരാമർശിച്ചത്.

സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷം അങ്ങനൊരു ചരിത്ര നിയോഗം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വനവാസി സമൂഹത്തിന് ആ അംഗീകാരം നൽകിയതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
അഗർത്തലയിലെ മഹാരാജ ബിർ ബിക്രം വിമാനത്താവളത്തിന്റെ പേരും അമിത് ഷാ പരാമർശിച്ചു.

മഹാരാജ ബിർ ബിക്രം മാണിക്യ കിഷോറിന്റെ സംഭാവനകൾക്ക് വേണ്ടത്ര അംഗീകാരം നൽകാൻ കമ്യൂണിസ്റ്റ് പാർട്ടി തയ്യാറായിരുന്നില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാജ ബിർ ബിക്രം വിമാനത്താവളം തുടങ്ങുകയും അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയും ചെയ്തതായി അമിത് ഷാ പറഞ്ഞു.

പദ്മ പുരസ്‌കാര ജേതാക്കളുടെ പട്ടികയിലും പ്രധാനമന്ത്രിയുടെ ഭരണകാലത്ത് ഗോത്രവിഭാഗങ്ങൾക്ക് വലിയ പ്രാധാന്യം ലഭിക്കുന്ന കാര്യം അമിത് ഷാ ചൂണ്ടിക്കാട്ടി. സത്യറാം റിയാങിനും ബേനി ചന്ദ്ര ജാമതിയയ്‌ക്കും പദ്മ പുരസ്‌കാരം നൽകി. ത്രിപുരയിലെ വനവാസി ജനതയെ ആദരിക്കുന്നതിന് തുല്യമായിരുന്നു ഇതെന്ന് അമിത് ഷാ പറഞ്ഞു.

ഗോത്ര മേഖലയിൽ വികസന പദ്ധതികൾ മാത്രമല്ല മോദി സർക്കാർ നടപ്പാക്കുന്നത്. കൂടുതൽ അംഗീകാരവും ബഹുമാനവും സുരക്ഷയുമൊക്കെ ലഭിക്കുന്ന തരത്തിലേക്ക് അവരെ ഉയർത്തുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും അമിത് ഷാ പറഞ്ഞു. സാമൂഹ്യവികസനം സാദ്ധ്യമാക്കി ഗോത്ര ജനതയെ കൈപിടിച്ചുയർത്തുകയാണ് മോദി സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: amitshah
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies