തലകുനിച്ച് ആർ.സി.ബി, തലയുയർത്തി കാർത്തിക്; റെക്കോർഡ് റൺസ് പിറന്ന ടി20യിൽ നാണംകെട്ട് ബെം​ഗളൂരു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തലകുനിച്ച് ആർ.സി.ബി, തലയുയർത്തി കാർത്തിക്; റെക്കോർഡ് റൺസ് പിറന്ന ടി20യിൽ നാണംകെട്ട് ബെം​ഗളൂരു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 11:38 pm IST
FacebookTwitterWhatsAppTelegram

 ലോക ടി20 ചരിത്രത്തിൽ ഏറ്റവും അധികം റൺസ് പിറന്ന മത്സരത്തിൽ ആർ.സി.ബിക്ക് തോൽവി. 287 റൺസിന്റെ റെക്കോർഡ് വിജയലക്ഷ്യം പിന്തുടർന്ന ബെം​ഗളൂരുവിന് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 262 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 25 റൺസിന്റെ തോൽവിയാണ് വഴങ്ങിയത്. അവസാന ഓവർ വരെ പോരാടിയ ദിനേശ് കാർത്തിക്കാണ് ആർ.സി.ബിയെ വലിയൊരു നാണക്കേടിൽ നിന്ന് കരകയറ്റിയത്. രണ്ടു ഇന്നിം​ഗ്സിലുമായി പിറന്നത് 549 റൺസാണ്.

പവർ പ്ലേയിൽ 80 റൺസ് കൂട്ടുക്കെട്ടുണ്ടാക്കിയ വിരാട്-ഡുപ്ലെസി സഖ്യം വലിയ പ്രതീക്ഷയാണ് ആരാധകർ നൽകിയത്. എന്നാൽ സ്പിന്നർ മാർക്കണ്ടേ നിർണായക പാർടണർഷിപ്പ് പൊളിച്ച് ആദ്യ വെടി പൊട്ടിച്ചു. 20 പന്തിൽ 42 റൺസെടുത്ത കോലി ബൗൾഡായി. തൊട്ടുപിന്നാലെ വിൽ ജാക്സ് (7)റണ്ണൗട്ടായതും വഴിത്തിരിവായി. രജത് പാട്ടിദാർ(9) പതിവ് പോലെ നിരാശനാക്കി. സൗരവ് ചൗഹാനും(0) കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ക്യാപ്റ്റൻ ഡുപ്ലെസി 28 പന്തിൽ 62 റൺസെടുത്ത് പുറത്തായി.

നന്നായി തുടങ്ങിയ ആർ.സി.ബിയെ പിടിച്ചു കെട്ടിയത് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ നീക്കങ്ങളാണ്. മൂന്നു വിക്കറ്റുമായി ആർ.സി.ബിയുടെ തകർച്ചയ്‌ക്ക് വേ​ഗത കൂട്ടിയതും കമ്മിൻസായിരുന്നു. 35 പന്തിൽ 7 കൂറ്റൻ സിക്സറുകളുടെയും 5 ഫോറിന്റെയും അകമ്പടിയിലാണ് കാർത്തിക് 83 റൺസ് നേടിയത്. മഹിപാൽ ലോംറോർ (19) എന്നിവരാണ് പുറത്തായ ബാറ്റർമാർ. അനുജ് റാവത്ത്(25) വൈശാഖ് വിജയകുമാർ(1) എന്നിവർ പുറത്താവാതെ നിന്നു. നാലോവറിൽ 60 റൺസ് വഴങ്ങിയ ഭുവനേശ്വർ കുമാറാണ് ഹൈദരാബാദിലെ ചെണ്ട.

Tags: SCORINGGamebengalururecordlossRoyal Challengers
ShareTweetSendShare

More News from this section

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies