2014 ന് മുൻപ് ഇഡി കണ്ടുകെട്ടിയത് 5000 കോടിയുടെ സ്വത്തുക്കൾ മാത്രം; മോദി വന്നതിന് ശേഷം ഒരു ലക്ഷം കോടി രൂപയുടെ സ്വത്തുക്കൾ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2014 ന് മുൻപ് ഇഡി കണ്ടുകെട്ടിയത് 5000 കോടിയുടെ സ്വത്തുക്കൾ മാത്രം; മോദി വന്നതിന് ശേഷം ഒരു ലക്ഷം കോടി രൂപയുടെ സ്വത്തുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 12:50 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇഡി പോലുളള അന്വേഷണ ഏജൻസികളെ സർക്കാർ രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണെന്ന പ്രതിപക്ഷ ആരോപണത്തിന് പ്രധാനമന്ത്രിയുടെ മറുപടി. 2014 ന് മുമ്പ് ഇഡി കണ്ടുകെട്ടിയത് 5000 കോടി രൂപയുടെ സ്വത്തുക്കൾ മാത്രമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്ന് പല തരത്തിലും ഇഡിയുടെ പ്രവർത്തനങ്ങളിൽ തടസങ്ങൾ ഉണ്ടായി. അല്ലെങ്കിൽ എന്തുകൊണ്ടാണ് അന്ന് ഇഡി വേണ്ട വിധത്തിൽ പ്രവർത്തിക്കാഞ്ഞതെന്നും പ്രധാനമന്ത്രി ചോദിച്ചു.

വാർത്താ ഏജൻസിയായ എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 2014 ന് ശേഷം അഴിമതി തുടച്ചുനീക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഏജൻസിയാണ് ഇഡിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിന് ശേഷം ഇതുവരെ ഒരു ലക്ഷം കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2014 ന് മുൻപ് ആരെങ്കിലും ഇഡിയുടെ പ്രവർത്തനങ്ങൾക്ക് തടയിട്ടിരുന്നോയെന്ന് പ്രധാനമന്ത്രി ചോദിച്ചു. നടപടിയെടുക്കുന്നതിൽ നിന്നും ഇഡിയെ വിലക്കുമ്പോൾ ആർക്കാണ് അതിന്റെ പ്രയോജനം ലഭിക്കുകയെന്നും പ്രധാനമന്ത്രി ചോദിച്ചു.

കഴിഞ്ഞ പത്ത് വർഷത്തിനുളളിൽ ഇഡി പണമായി പിടിച്ചെടുത്തത് 2,200 കോടി രൂപയാണ്. എന്നാൽ 2014 ന് മുൻപ് കേവലം 34 ലക്ഷം രൂപ മാത്രമാണ് പിടിച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതിന്റെ അർത്ഥം ഇഡി അവരുടെ ജോലി നന്നായി നിർവ്വഹിക്കുന്നുവെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. അഴിമതിയാണ് ഈ രാജ്യത്തെ തകർത്തതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Tags: Narendra ModiEDprime ministerഇഡിഅന്വേഷണ ഏജൻസി
ShareTweetSendShare

More News from this section

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

Latest News

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies