2028 ഓടെ തൊഴിലവസരങ്ങളിൽ 22 ശതമാനം വർദ്ധനവ്; ശക്തമായ സമ്പദ് വ്യവസ്ഥയുടെ പ്രതിഫലനം; ഒബ്സെർവർ ഫൗണ്ടേഷൻ റിപ്പോർട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2028 ഓടെ തൊഴിലവസരങ്ങളിൽ 22 ശതമാനം വർദ്ധനവ്; ശക്തമായ സമ്പദ് വ്യവസ്ഥയുടെ പ്രതിഫലനം; ഒബ്സെർവർ ഫൗണ്ടേഷൻ റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 11:52 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2028 ഓടെ രാജ്യത്ത് തൊഴിലവസരങ്ങളിൽ 22 ശതമാനം വർദ്ധനവുണ്ടാകുമെന്ന് ഒബ്സെർവർ ഫൗണ്ടേഷൻ റിപ്പോർട്ട്. ബാങ്കിംഗ്, ഇൻഷുറൻസ് തുടങ്ങിയ സേവന മേഖലകളിൽ ആയിരിക്കും വൻതോതിൽ തൊഴിലവസരങ്ങൾ. സേവനരംഗത്തെ ഓരോ സംരംഭവും ദശാംശം 1.2 ശതമാനം തൊഴിലവസര വളർച്ച ഉറപ്പാക്കും എന്നാണ് കണക്കുകൾ നൽകുന്ന സൂചന.

ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തി പ്രാപിക്കുന്നതിന്റെ പ്രതിഫലനം തൊഴിൽ രം​ഗത്തും ഉണ്ടാകും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ  അഞ്ച് ട്രില്യൺ യുഎസ് ഡോളർ എന്ന നാഴികക്കല്ലിലേക്ക് അടുക്കുന്നത് സേവന മേഖലയ്‌ക്ക് നേട്ടമാകും.

ഡിജിറ്റൽ സേവനങ്ങൾ, സാമ്പത്തിക സേവനങ്ങൾ, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി, ഇ-കൊമേഴ്‌സ്, പുനരുപയോഗ ഊർജം, MSME, സ്റ്റാർട്ടപ്പ് എന്നിവയിലായിരിക്കും കൂടുതൽ തൊഴിൽ സൃഷ്ടിക്കപ്പെടുക. കൂടാതെ സ്ത്രീകളുടെ അവസരങ്ങൾ കുത്തനെ വർദ്ധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മോദി സർക്കാർ കൊണ്ടുവന്ന മേക്ക് ഇൻ ഇന്ത്യ പോലുള്ള പദ്ധതികൾ ഭാവിയിൽ കൂടുതൽ തൊഴിൽ സൃഷ്ടിക്കുമെന്നും ഒബ്സെർവർ ഫൗണ്ടേഷൻ റിപ്പോർട്ടിൽ പറയുന്നു.

Tags: Employmenthikeobserver report
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies