ടീമിലെടുക്കണമെങ്കിൽ ഈ കളിയൊന്നും പോര സേട്ടാ.! ഹാ‍ർ​ദിക്കിന് മുന്നിൽ ഉപാധികൾ നിരത്തി ക്യാപ്റ്റനും പരിശീലകനും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടീമിലെടുക്കണമെങ്കിൽ ഈ കളിയൊന്നും പോര സേട്ടാ.! ഹാ‍ർ​ദിക്കിന് മുന്നിൽ ഉപാധികൾ നിരത്തി ക്യാപ്റ്റനും പരിശീലകനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 10:15 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പ് ടീമിലെടുക്കാൻ ഹാർദിക് പാണ്ഡ്യക്ക് മുന്നിൽ ഉപാധികൾ വച്ച് ഇന്ത്യൻ പരിശീലകനും നായകനും. ബൗളിം​ഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, തിളങ്ങിയാൽ മാത്രം താരത്തെ ടീമിൽ പരി​ഗണിച്ചാൽ മതിയെന്നാണ് ബിസിസിഐയുടെയും നിലപാട്. മുംബൈ ഇന്ത്യൻസ് നായകന് ഇതുവരെ ബൗളിം​ഗിൽ തിളങ്ങാനായിട്ടില്ല. ശരാശരിക്കും താഴെയാണ് താരത്തിന്റെ പ്രകടനം. ഒരു മത്സരത്തിലൊഴികെ ബാറ്റിം​ഗിലും മോശം പ്രകടനമാണ് ഹാർ​ദിക്ക് കാഴ്ചവയ്‌ക്കുന്നത്.

നിലവിൽ പേസ് ബൗളിം​ഗ് ഓൾറൗണ്ടർ എന്ന നിലയിൽ ടി20 ലോകകപ്പിലെ ആദ്യ ഓപ്ഷനാണ് ഹാർദിക്. എന്നാൽ പരിക്കേൽക്കാനുള്ള സാധ്യതയും നിറം മങ്ങിയ പ്രകടനവും താരത്തിന് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ബിസിസിഐയുടെ പ്രത്യേക യോ​ഗം നടന്നിരുന്നു.

മുഖ്യ സെലക്ടർ അജിത് അ​ഗാർക്കർ, ക്യാപ്റ്റൻ രോഹിത് ശർമ്മ, പരിശീലകൻ രാഹുൽ ​ദ്രാവിഡ് എന്നിവരും പങ്കെടുത്തിരുന്നു. ഇതിലാണ് നിർണായക തീരുമാനങ്ങൾ എടുത്തത്. ഹാർദിക് പതിവായി പന്തെറിയണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.ഹാർ​​ദിക്കിന് പുറമെ ചെന്നൈ സൂപ്പർ കിം​ഗ്സ് താരമായ ശിവം ദുബെയെ പരി​ഗണിക്കുന്നുണ്ടെങ്കിലും താരത്തിന്റെ ബൗളിം​ഗും വെല്ലുവിളിയാണ്. ഐപിഎല്ലിൽ പന്തെറിയാത്ത താരം മീഡിയം പേസറാണ്. സ്പിൻ ഓൾറൗണ്ടർമാരുടെ കാര്യത്തിൽ പഞ്ഞമില്ലാത്ത സ്ഥിതിയാണ്.

Tags: DravidSelectorsspott20WorldROHITHARDIK PANDYAMEETcup
ShareTweetSendShare

More News from this section

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

Latest News

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies