താങ്കൾ പാർലമെന്റിലെത്തുമെന്ന് ഉറപ്പാണ്; രാമനവമി ദിനത്തിൽ അണ്ണാമലൈയ്ക്ക് സർപ്രൈസ് സമ്മാനമായി പ്രധാനമന്ത്രിയുടെ കത്ത്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

താങ്കൾ പാർലമെന്റിലെത്തുമെന്ന് ഉറപ്പാണ്; രാമനവമി ദിനത്തിൽ അണ്ണാമലൈയ്‌ക്ക് സർപ്രൈസ് സമ്മാനമായി പ്രധാനമന്ത്രിയുടെ കത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 12:16 am IST
Facebook
Twitter
WhatsAppTelegram

കോയമ്പത്തൂർ: രാമനവമി ദിനത്തിൽ കോയമ്പത്തൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ അണ്ണാമലൈയെ കാത്തിരുന്നത് ഒരു സർപ്രൈസ് സമ്മാനമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ജനങ്ങളെ നേരിട്ട് സേവിക്കാനുമുളള അണ്ണാമലൈയുടെ തീരുമാനത്തെ അഭിനന്ദിച്ച് തുടങ്ങുന്ന കത്തിൽ അദ്ദേഹം നൽകിയ സേവനങ്ങളും എണ്ണിപ്പറയുന്നുണ്ട്.

തമിഴ്‌നാട്ടിലെ അടിസ്ഥാന വിഭാഗങ്ങളിലേക്ക് ബിജെപിയുടെ സ്വാധീനം വ്യാപിപ്പിക്കുന്നതിൽ അണ്ണാമലൈ വലിയ പങ്ക് വഹിക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് ഒരു സാധാരണ തെരഞ്ഞെടുപ്പ് അല്ലെന്ന് കോയമ്പത്തൂരിലെ ജനങ്ങളെ താൻ ഓർമ്മിപ്പിക്കുകയാണെന്ന് മോദി കത്തിൽ പറയുന്നു. ജനങ്ങളുടെ അനുഗ്രഹം കൊണ്ട് താങ്കൾ പാർലമെന്റിലെത്തുമെന്ന് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി കത്തിൽ എടുത്തു പറഞ്ഞു.

നമ്മുടെ നിലവിലെ അവസ്ഥയെ ശോഭനമായ ഭാവിയിലേക്ക് വഴിതിരിച്ചുവിടാനുളള വലിയ അവസരമാണ് തെരഞ്ഞെടുപ്പെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകൾ പാർട്ടി പ്രവർത്തകർ പൂർണമായി പ്രയോജനപ്പെടുത്തണമെന്നും കത്തിൽ മോദി അഭ്യർത്ഥിച്ചു. വേനൽചൂടാണെന്ന് അറിയാം. എന്നാലും തെരഞ്ഞെടുപ്പ നമ്മുടെ രാജ്യത്തിന് അത്രയേറെ പ്രാധാന്യമുളളതാണെന്നും വോട്ടർമാർ ചൂട് കടുക്കും മുൻപ് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

കോൺഗ്രസ് ഭരണത്തിൽ ആറ് ദശാബ്ദത്തോളം രാജ്യത്തെ ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടുകയായിരുന്നു. എന്നാൽ എൻഡിഎയുടെ ഭരണസമയത്ത് കഴിഞ്ഞ പത്ത് വർഷത്തിനുളളിൽ സമൂഹത്തിലെ എല്ലാ തരത്തിലുമുളളവരുടെ ജീവിത നിലവാരം ഉയർത്താനായെന്നും പ്രധാനമന്ത്രി കത്തിൽ പറയുന്നു.

വെളളിയാഴ്ചയാണ് തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് നടക്കുക. കൊട്ടിക്കലാശത്തിന് ശേഷം ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്.

Tags: Narendra Modiannamalaipm modi
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies