വ്യോമാക്രമണത്തിനുള്ള ഡ്രോണുകൾ ഇസ്രായേൽ സൈന്യത്തിന് കൈമാറി അദാനി ഗ്രൂപ്പ് : ഹമാസിനെതിരെ ഗാസയിലുടനീളം വിന്യസിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യോമാക്രമണത്തിനുള്ള ഡ്രോണുകൾ ഇസ്രായേൽ സൈന്യത്തിന് കൈമാറി അദാനി ഗ്രൂപ്പ് : ഹമാസിനെതിരെ ഗാസയിലുടനീളം വിന്യസിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 08:14 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : വ്യോമാക്രമണത്തിന് ഉപയോഗിക്കാനാകുന്ന ഡ്രോണുകൾ ഇസ്രായേൽ സൈന്യത്തിന് കൈമാറി അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആയുധ നിർമ്മാണ കമ്പനി . 20 ഇന്ത്യൻ നിർമ്മിത സൈനിക യുഎവികളാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി ഇസ്രായേൽ സൈന്യത്തിന് അയച്ചത്.

യുദ്ധത്തിനിടയിൽ, വ്യോമാക്രമണത്തിനും നിരീക്ഷണത്തിനും ഉപയോഗിക്കാവുന്ന ഹെർമിസ് 900 ഡ്രോണുകളാണിവ . അദാനി ഗ്രൂപ്പ് അയച്ച ഡ്രോണുകൾ ഗാസയിൽ സജീവമായി വിന്യാസിക്കുമെന്നാണ് റിപ്പോർട്ട് . അദാനി അഡ്വാൻസ്ഡ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് നിർമ്മിച്ചതിന് സമാനമായ ഹെർമിസ് ഡ്രോണുകൾ ഗാസയിൽ ഇസ്രായേലി ഡിഫൻസീവ് ഫോഴ്‌സ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട് .

ഗാസയിൽ ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കാനും ഇസ്രായേലിനെതിരെ ആയുധ ഉപരോധം ഏർപ്പെടുത്താനും ആവശ്യപ്പെട്ട് ഏപ്രിൽ 5 ന് യുഎൻഎച്ച്ആർസി പ്രമേയം പാസാക്കിയിരുന്നു . ഇന്ത്യയുടെ ഈ തീരുമാനത്തിന് പിന്നാലെയാണ് ആയുധ വിൽപ്പന. ജപ്പാൻ, നെതർലൻഡ്‌സ്, ഫ്രാൻസ്, റൊമാനിയ എന്നീ രാജ്യങ്ങളും പ്രമേയത്തിൽ നിന്ന് വിട്ട് നിന്നിരുന്നു.

ഇന്ത്യയുടെ അദാനി ഡിഫൻസും എയ്‌റോസ്‌പേസും ഇസ്രായേലിന്റെ എൽബിറ്റും ചേർന്നുള്ള സംയുക്ത സംരംഭമായ ഹൈദരാബാദ് ആസ്ഥാനമായുള്ള അദാനി-എൽബിറ്റ് അഡ്വാൻസ്ഡ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡാണ് ഡ്രോണുകൾ നിർമ്മിക്കുന്നത്. രണ്ട് സ്ഥാപനങ്ങളും 2018 ലാണ് സംയുക്ത സംരംഭം ആരംഭിച്ചത് . ഇസ്രായേലിന് പുറത്തുള്ള ഒരേയൊരു ഹെർമിസ് 900 ഡ്രോൺ നിർമ്മാണ കേന്ദ്രമാണ് അദാനി ഗ്രൂപ്പിന്റേത് .

ഇസ്രായേൽ വെപ്പൺ ഇൻഡസ്ട്രീസുമായി (IWI) സഹകരിച്ച്, ഗ്രൂപ്പ് ചെറുകിട ആയുധ ബിസിനസിന്റെ ഭാഗമായി TAVOR അസോൾട്ട് റൈഫിൾ, X95 അസോൾട്ട് റൈഫിൾ, GALIL സ്‌നൈപ്പർ റൈഫിൾ, NEGEV ലൈറ്റ് മെഷീൻ ഗൺ, UZI സബ്-മെഷീൻ ഗൺ തുടങ്ങിയ ആയുധങ്ങളും നിർമ്മിക്കുന്നുണ്ട് .

 

 

Tags: AdaniISRAYELFeatuerd
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies