ദർഗയ്ക്ക് മുകളിൽ നിന്ന് രാമനവമി ഘോഷയാത്രയ്ക്ക് നേരെ പുഷ്പവൃഷ്ടി : കുടിവെള്ളവും , പഴങ്ങളും നൽകി മുസ്ലീം യുവാക്കൾ ; സ്വാഗതം ചെയ്ത് ദർഗ പുരോഹിതൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദർഗയ്‌ക്ക് മുകളിൽ നിന്ന് രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ പുഷ്പവൃഷ്ടി : കുടിവെള്ളവും , പഴങ്ങളും നൽകി മുസ്ലീം യുവാക്കൾ ; സ്വാഗതം ചെയ്ത് ദർഗ പുരോഹിതൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 01:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ബംഗാളിലടക്കം ചില സ്ഥലങ്ങളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറും , അക്രമങ്ങളും ഉണ്ടായപ്പോൾ അതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ചില ഇടങ്ങളിലെ കാഴ്‌ച്ച .

രാജസ്ഥാനിൽ പുഷ്പവൃഷ്ടി നടത്തിയാണ് മുസ്ലീം വിശ്വാസികൾ ഘോഷയാത്രയെ സ്വീകരിച്ചത് . നാഗൗറിലെ പല സ്ഥലങ്ങളിൽ നിന്നായാണ് രാമനവമി ശോഭാ യാത്ര പുറപ്പെട്ടത് . 250-ലധികം വ്യത്യസ്ത ടാബ്ലോകളുമായി ഘോഷയാത്ര അഞ്ച് കിലോമീറ്ററോളം നീണ്ടുനിന്നു. കൈയിൽ കാവി പതാകയും, നാവിൽ ജയ് ശ്രീറാം, ജയ് ശ്രീറാം എന്ന വിളികളും മാത്രം. ഈ ജനക്കൂട്ടത്തെ കണ്ടവർ ആദ്യം നോക്കി നിന്നു, പിന്നെ ഈ കാഴ്ചക്കാർ തന്നെ ആൾക്കൂട്ടത്തിന്റെ ഭാഗമായി മാറി

നാഗൗർ ദർവാസ റോഡിൽ സ്ഥിതി ചെയ്യുന്ന ബഡേ പീർ സാഹബിന്റെ ദർഗ ബുലന്ദ് ദർവാസയിൽ നിന്നാണ് രാമനവമി ഘോഷയാത്രയിൽ പുഷ്പവൃഷ്ടി നടത്തിയത്. ഈ സമയത്ത്, ഘോഷയാത്രയെ സ്വാഗതം ചെയ്യാൻ ദർഗയിലെ സജ്ജാദ നഷീൻ സയ്യിദ് സദഖത്ത് അലി ജീലാനി തന്നെ എത്തിയിരുന്നു .

ഛത്തീസ് ഗഡിലെ മഹേന്ദ്രഗഢിൽ നടന്ന മഹാഘോഷയാത്രയിൽ മുസ്ലീം യുവാവ് ഇർഷാദ് അൻസാരി പുഷ്പവൃഷ്ടി നടത്തി. ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കുടിവെള്ളവും പഴവും വിതരണം ചെയ്യുകയും ചെയ്തു . തങ്ങളെല്ലാം ഒരു കുടുംബമാണെന്നാണ് ഈ മുസ്ലീം യുവാക്കൾ പറയുന്നത്. ഏത് വിഭാഗത്തിന്റെ ആഘോഷമായാലും, എല്ലാവരും ഒത്തുചേർന്ന് ഉത്സവം ആഘോഷിക്കണം, ഇതാണ് ഭാരതത്തിന്റെ പാരമ്പര്യത്തിന്റെ സ്വത്വമെന്നും ഇവർ പറയുന്നു.

Tags: ramanavami
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies