എന്റെ മൂല്യങ്ങൾ രൂപപ്പെടുത്തിയത് ആർഎസ്എസ് : സംഘി വിസി എന്ന് വിളിക്കുന്നതിൽ അഭിമാനം : ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്റെ മൂല്യങ്ങൾ രൂപപ്പെടുത്തിയത് ആർഎസ്എസ് : സംഘി വിസി എന്ന് വിളിക്കുന്നതിൽ അഭിമാനം : ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 08:07 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) കാവിവൽക്കരിക്കപ്പെട്ടിട്ടില്ലെന്നും ആരുടെയും സമ്മർദമില്ലെന്നും സർവകലാശാലയുടെ വൈസ് ചാൻസലറായ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് . ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു ജെ എൻ യുവിന്റെ ആദ്യ വനിതാ വൈസ് ചാൻസലറായ ശാന്തിശ്രീ.

“ഒരു സർവ്വകലാശാല എന്ന നിലയിൽ നമ്മൾ ഇതിനെല്ലാം മുകളിലായിരിക്കണം . ജെഎൻയു രാജ്യത്തിന് വേണ്ടിയുള്ളതാണ്, ഏതെങ്കിലും പ്രത്യേക ഐഡൻ്റിറ്റിക്ക് വേണ്ടിയല്ല. ജെഎൻയു എന്നത് വികസനത്തിന് വേണ്ടി നിലകൊള്ളുന്നു. “ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് പറയുന്നു.

“ആ ഘട്ടം മോശമായിരുന്നു, ഇരുവശത്തും തെറ്റുകൾ ഉണ്ടായിരുന്നു, ധ്രുവീകരണം മനസ്സിലാക്കാത്തത് കാരണം . ആളുകൾ ഭിന്നിക്കുകയും വാദിക്കുകയും ചെയ്യുമെന്ന് മനസ്സിലാക്കണം. സർവകലാശാല ഒരിക്കലും ദേശവിരുദ്ധമായിരുന്നില്ല. ഐഎംഎ, നേവൽ അക്കാദമി തുടങ്ങിയ സൈനിക അക്കാദമികളിൽ നിന്ന് ബിരുദം നേടിയവർക്ക് നൽകുന്ന എല്ലാ ബിരുദങ്ങളും ജെഎൻയുവിൽ നിന്നാണ് .കുട്ടിക്കാലം മുതൽ ഞാൻ രാഷ്‌ട്രീയ സ്വയംസേവക് സംഘുമായി (ആർഎസ്എസ്) ബന്ധപ്പെട്ടിരുന്നു . എന്റെ മൂല്യങ്ങൾ രൂപപ്പെടുത്തിയത് സംഘമാണ് . രാഷ്‌ട്രീയ സ്വയം സേവക് സംഘുമായി ബന്ധപ്പെട്ടതിൽ എനിക്ക് ഖേദമില്ല . ആ ബന്ധം മറച്ചുവെക്കുന്നുമില്ല . ജെഎൻയുവിന് ഏറ്റവും ഉയർന്ന ക്യുഎസ് റാങ്കിംഗ് കൊണ്ടുവന്ന സംഘി വിസി എന്ന് വിളിക്കപ്പെടുന്നതിൽ തനിക്ക് അഭിമാനമാണെന്നും ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് പറയുന്നു.

Tags: JNUvc
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies