ചൂട് സഹിക്കാൻ വയ്യ! ലക്‌നൗ ട്രാഫിക് പൊലീസിന് ഇനി 'എസി ഹെൽമറ്റ്'
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൂട് സഹിക്കാൻ വയ്യ! ലക്‌നൗ ട്രാഫിക് പൊലീസിന് ഇനി ‘എസി ഹെൽമറ്റ്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2024, 12:25 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: കത്തുന്ന ചൂടിൽ നിന്നും രക്ഷനേടുന്നതിനായി ട്രാഫിക് പൊലീസുകാർക്ക് എസി ഹെൽമറ്റ് വാങ്ങാൻ ഒരുങ്ങി ലക്നൗ പൊലീസ്. പരീക്ഷണാടിസ്ഥാനത്തിൽ ഹെൽമറ്റ് ഉപയോഗിച്ചു തുടങ്ങി. വിജയകരമാണെങ്കിൽ 500 ഹെൽമറ്റുകൾ ഉടൻ വാങ്ങാനാണ് തീരുമാനം.

ഒരു മാസം ഹെൽമറ്റ് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കും. ഇതിന് ശേഷമാകും വാങ്ങണോയെന്ന് തീരുമാനിക്കുക. കാൺപൂർ ട്രാഫിക് പൊലീസിനും പരീക്ഷണാടിസ്ഥാനത്തിൽ എസി ഹെൽമറ്റ് നൽകിയിട്ടുണ്ടെന്ന് അഡീഷണൽ പൊലീസ് കമ്മീഷണർ അജയ് കുമാർ പറഞ്ഞു.

ഐഐഎം വഡോദരയിലെ വിദ്യാർത്ഥികളാണ് ഹെൽമറ്റ് രൂപകൽപ്പന ചെയ്തത്. എട്ട് മണിക്കൂർ വരെ ഒറ്റ ചാർജിംഗിലൂടെ ഉപയോഗിക്കാനാകും. തലയിലേക്ക് തണുപ്പ് ലഭിക്കുന്നതിനായി ഹെൽമറ്റിൽ എസി വെന്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കണ്ണുകളിലേക്ക് സൂര്യപ്രകാശം നേരിട്ട് കടന്നുവരാത്ത കട്ടിയുളള ഗ്ലാസ് കണ്ണടയും ഇതിനൊപ്പം ഉണ്ട്. അരയിൽ വയ്‌ക്കുന്ന ബാറ്ററിയാണ് ഹെൽമറ്റിന്റെ പ്രവർത്തനത്തിന് പിന്നിൽ. എട്ട് മണിക്കൂർ കൂടുമ്പോൾ ഹെൽമറ്റ് റീചാർജ് ചെയ്യേണ്ടതായി വരും.

ഹെൽമറ്റിൽ സ്ഥാപിച്ചിട്ടുള്ള എസി 10 മുതൽ 15 ഡിഗ്രി വരെ താപനില കുറയ്‌ക്കാൻ സഹായിക്കും. ബാറ്ററി ചാർജ് കുറഞ്ഞാൽ ഹെൽമറ്റിലെ ചുവന്ന ലൈറ്റുകൾ മുന്നറിയിപ്പ് തരും. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഹെൽമറ്റുകൾ അവതരിപ്പിച്ചത്.

ഈ ഹെൽമറ്റ് ഉപയോഗിക്കുന്നതുകൊണ്ട് മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്ന് എഡിസിപി അജയ് കുമാർ പറഞ്ഞു. ശരീരത്തിന്റെ ഒരു ഭാഗം മാത്രം തണുക്കുകയും ബാക്കി ഭാഗം ചൂടേൽക്കുകയും ചെയ്യുമ്പോൾ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: PoliceAC Helmet
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies