‘ അവിശ്വാസിയായ, വിഗ്രഹാരാധകനായ ജഡ്ജി ‘ ; ജ്ഞാൻവാപിയിൽ സർവേ നടത്താൻ ഉത്തരവിട്ട ജഡ്ജി രവികുമാർ ദിവാകറിന് വധഭീഷണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ അവിശ്വാസിയായ, വിഗ്രഹാരാധകനായ ജഡ്ജി ‘ ; ജ്ഞാൻവാപിയിൽ സർവേ നടത്താൻ ഉത്തരവിട്ട ജഡ്ജി രവികുമാർ ദിവാകറിന് വധഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 11:22 am IST
FacebookTwitterWhatsAppTelegram

ലക്നൗ : ജ്ഞാൻവാപിയിൽ സർവേ നടത്താൻ ഉത്തരവിട്ട ജഡ്ജി രവികുമാർ ദിവാകറിന് വധഭീഷണി.വിദേശത്ത് നിന്ന് പോലും കഴിഞ്ഞ 20 ദിവസങ്ങളായി തനിക്ക് നിരവധി തവണ ഭീഷണി കോളുകൾ വന്നിട്ടുണ്ടെന്ന് രവികുമാർ ദിവാകർ പറയുന്നു. ഇത് സംബന്ധിച്ച് എസ്പിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. പരാതിയുടെ പകർപ്പ് ജില്ലാ ജഡ്ജിക്കും നൽകിയിട്ടുണ്ട്.

രവികുമാർ ദിവാകർ നിലവിൽ ബറേലിയിലെ ഫാസ്റ്റ് ട്രാക്ക് കോടതി I ലെ ജഡ്ജിയാണ്. 2010ലെ കലാപക്കേസിൽ മൗലാന തൗക്കീർ റാസയെ മുഖ്യപ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചതും ഇദ്ദേഹമാണ്.

ജ്ഞാൻവാപിയുടെ കേസിൽ സർവേ നടത്താൻ ഉത്തരവിട്ടപ്പോൾ അദ്ദേഹത്തിന് ഭീഷണി കത്ത് ലഭിച്ചിരുന്നു. ‘ ജ്ഞാൻവാപി മസ്ജിദ് സമുച്ചയം പരിശോധിക്കുന്നത് ഒരു സാധാരണ പ്രക്രിയയാണെന്ന് താങ്കൾ പറഞ്ഞിരുന്നു. നിങ്ങളും ഒരു വിഗ്രഹാരാധകനാണ്. നിങ്ങൾ പള്ളിയെ ക്ഷേത്രമായി പ്രഖ്യാപിക്കും. അവിശ്വാസിയായ വിഗ്രഹാരാധകനായ ഒരു ഹിന്ദു ജഡ്ജിയിൽ നിന്ന് ഒരു മുസ്ലീമിനും ശരിയായ തീരുമാനം പ്രതീക്ഷിക്കാനാവില്ല.‘ എന്നാണ് ഭീഷണി സന്ദേശത്തിൽ പറഞ്ഞത് .

കഴിഞ്ഞ വർഷം, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഭീകരനും ജഡ്ജിയുടെ ലക്നൗവിലെ വസതിക്ക് സമീപം അറസ്റ്റിലായിരുന്നു. തുടർന്ന് ജഡ്ജിയുടെ വസതിക്ക് പുറത്ത് കമാൻഡോകളെ വിന്യസിച്ചിരുന്നു.

 

Tags: judgegyanwapi
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies