മത്സരം പൊടിപാറി; പക്ഷെ മണ്ഡലത്തിൽ വോട്ടില്ല: മൂന്ന് വിഐപി സ്ഥാനാർത്ഥികൾക്ക് വോട്ട് കേരളത്തിന് പുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മത്സരം പൊടിപാറി; പക്ഷെ മണ്ഡലത്തിൽ വോട്ടില്ല: മൂന്ന് വിഐപി സ്ഥാനാർത്ഥികൾക്ക് വോട്ട് കേരളത്തിന് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2024, 06:59 am IST
Facebook
Twitter
WhatsAppTelegram

സ്വന്തം വോട്ട് തനിക്ക് തന്നെ ചെയ്യാൻ സാധിക്കാത്ത സ്ഥാനാർത്ഥികൾ ഇന്ന് നെട്ടോട്ടത്തിൽ. സ്വന്തം മണ്ഡലത്തിന് പുറത്ത് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് അവരുടെ ബൂത്തിൽ പോയി വോട്ട് ചെയ്തശേഷം മത്സരിക്കുന്ന മണ്ഡലത്തിൽ മടങ്ങി എത്തേണ്ടി വരും.

തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് ബെം​ഗളൂരുവിലാണ് വോട്ട്. വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുലിനും എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജയ്‌ക്കും ഡൽഹിയിലാണ് വോട്ട്. മൂവരും വോട്ട് ചെയ്യാനായി കേരളം വിടേണ്ടി വരും.

വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ കോഴിക്കോടാണ് വോട്ട്. തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് കണ്ണൂർ കക്കാട് ​ഗവ. യുപി സ്കൂളിലാണ് വോട്ട്. ആറ്റിങ്ങലിലെ യു​ഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന് വോട്ട് പത്തനംതിട്ട മണ്ഡലത്തിലാണ്.

കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജ് ഇടുക്കി മണ്ഡലത്തിലെ മൂവാറ്റുപുഴയിലും എൻഡ‍ിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി ആലപ്പുഴ കണിച്ചുകുളങ്ങരയിലും വോട്ട് ചെയ്യും. കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന് തിരുവനന്തപുരത്തെ വട്ടിയൂർക്കാവിലാണ്. തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരനും വോട്ട് വട്ടിയൂർക്കാവിലാണ്.

എൽഡിഎഫിലെ ചാലക്കുടി സ്ഥാനാർത്ഥി സി. രവീന്ദ്രനാഥ്, പാലക്കാട് സ്ഥാനാർത്ഥി എ. വിജയരാഘവൻ എന്നിവർക്കും എൻഡിഎയുടെ ഇടുക്കി സ്ഥാനാർത്ഥി സം​ഗീത വിശ്വനാഥനും പൊന്നാനി സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യനും തൃശൂരിലാണ് വോട്ട്. പൊന്നാന്നിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.എസ് ഹംസ തൃശൂർ പാഞ്ഞാളിൽ വോട്ട് ചെയ്യും. ആലത്തൂരിലെ എൻഡിഎ ടി.എൻ സരസു ചാലക്കുടിയിലും ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ട് ആലത്തൂരിലാണ്.

മാവേലിക്കര എൽഡിഎഫ് സ്ഥാനാർ‌ത്ഥി സിഎ അരുൺകുമാർ ആലപ്പുഴയിൽ വോട്ട് രേഖപ്പെടുത്തും. മലപ്പുറം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി. വസീഫിന് കോഴിക്കോട്ടും എൻഡിഎ സ്ഥാനാർത്ഥി ഡോ. എം. അബ്ദുൾ സലാമിന് വോട്ട് തിരുവനന്തപുരത്താണ്.

Tags: Loksabha Electiongeneral election 2024Loksabha Election 2024
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies