ഹമാസ് ഭീകരൻ മോതിരമിട്ട് വിവാഹ താത്പ്പര്യം അറിയിച്ചു; ഹിജാബ് ധരിപ്പിച്ചു; വെടിയേറ്റ് മരിക്കാതിരിക്കാൻ ചിരി അഭിനയിച്ചു: ഇസ്രായേൽ യുവതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹമാസ് ഭീകരൻ മോതിരമിട്ട് വിവാഹ താത്പ്പര്യം അറിയിച്ചു; ഹിജാബ് ധരിപ്പിച്ചു; വെടിയേറ്റ് മരിക്കാതിരിക്കാൻ ചിരി അഭിനയിച്ചു: ഇസ്രായേൽ യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2024, 07:25 pm IST
Facebook
Twitter
WhatsAppTelegram

തടവിലായിരുന്നപ്പോൾ ഹമാസ് ഭീകരറിൽ നിന്നുണ്ടായ വിചിത്ര അനുഭവത്തെക്കുറിച്ച് ഓർമിച്ച് ഇസ്രായേൽ യുവതി. 18-കാരിയായ നോ​ഗ വീസ് ആണ് അനുഭവങ്ങൾ പങ്കുവച്ചത്. 50 ദിവസത്തിന് ശേഷമാണ് തട്ടിക്കൊണ്ടുപോ‌യ ഇവരെ ഹമാസ് ഭീകരർ മോചിപ്പിച്ചത്.ഇതിലൊരു ഹമാസ് ഭീകരൻ തനിക്ക് മോതിരം നൽകുകയും വിവാഹം കഴിക്കാൻ താത്പ്പര്യം പ്രകടിപ്പിക്കുയും ചെയ്തു. തനിക്കൊപ്പം കുട്ടികൾ വേണമെന്നും ആവശ്യപ്പെട്ടു. വെടിയേറ്റ് മരിക്കാൻ വയ്യാത്തതിനാൽ ഞാൻ ചിരി അഭിനയിച്ചു-നോ​ഗ പറഞ്ഞു.

‘വീട്ടിൽ നിന്നാണ് നോ​ഗയെയും മാതാവിനെയും തട്ടിക്കൊണ്ടുപോയത്. ആരെയോക്കെ മോചിപ്പിച്ചാലും തന്നെ മോചിപ്പിക്കില്ലെന്ന് ഹമാസ് ഭീകരൻ പറഞ്ഞതായും നോ​ഗ വ്യക്തമാക്കി. 50 ദിവസം അയാൾക്കൊപ്പമാണ് കഴിയേണ്ടിവന്നത്. ഒക്‌ടോബർ ഏഴിന് ഹമാസിന്റെ നേതൃത്വത്തിലുള്ള ആയിരക്കണക്കിന് ഭീകരർ ഇസ്രയേലിൽ ആക്രമണം നടത്തുമ്പോൾ നോ​ഗ കിബ്ബട്ട്‌സ് ബീരിയിലെ വീട്ടിൽ മാതാപിതാക്കളോടൊപ്പമായിരുന്നു.

അവളുടെ പിതാവ്, ഇലൻ(56) കിബ്ബട്ട്സ് എമർജൻസി സ്ക്വാഡിൽ ചേരാൻ വീട് വിട്ടെങ്കിലും പിന്നീട് മടങ്ങിവന്നില്ല. പിന്നീട് അദ്ദേഹം കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു‍. മൃതദേഹം ​ഗാസയിലേക്ക് കൊണ്ടുപോയതായും. അമ്മ ഷിരിയെയും അവർ ​ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയിരുന്നു. എന്നാൽ ദിവസങ്ങൾക്ക് ശേഷം തങ്ങൾക്ക് ഒരുമിക്കാൻ സാധിച്ചു. വീടുകൾ മാറികൊണ്ടിരുന്നപ്പോൾ ഭീകരരുടെ ഭാര്യമാരെന്ന് വരുത്താൻ അവർ ഹിജാബ് ധരിപ്പിച്ചാണ് കൊണ്ടുപോയിരുന്നത്”—-യുവതി പറഞ്ഞു.

‘അവരുടെ സ്വഭാവം മിനിട്ടുകൾക്കുള്ളിൽ മാറും.വെടിവയ്‌ക്കാതിരിക്കാൻ അവർ എന്തുവേണമെങ്കിലും ചെയ്യട്ടെ എന്നു കരുതി. ഒരു മിനിറ്റ് അവർ ഞങ്ങളോടൊപ്പം കളിച്ചു ചിരിച്ചിരിക്കുമെങ്കിൽ തൊട്ടടുത്ത നിമിഷം തോക്കുമായി വരും. നിങ്ങൾ എപ്പോഴും അവരെ പ്രീതിപ്പെടുത്തണം”,-നോഗ പറഞ്ഞു.

Tags: FreedmeTerroristHamasRINGhostagegave
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies