ഇതും ഞെട്ടിക്കും; വീണ്ടും സീരിയസ് വേഷവുമായി ഇന്ദ്രൻസ്; ത്രില്ലർ ചിത്രം സെലന്റ് വിറ്റ്നസിലെ ആദ്യം ​ഗാനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇതും ഞെട്ടിക്കും; വീണ്ടും സീരിയസ് വേഷവുമായി ഇന്ദ്രൻസ്; ത്രില്ലർ ചിത്രം സെലന്റ് വിറ്റ്നസിലെ ആദ്യം ​ഗാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2024, 11:13 am IST
Facebook
Twitter
WhatsAppTelegram

ഹാസ്യരം​ഗത്ത് നിന്ന് സിരീയസ് വേഷത്തിലെത്തി മലയാളികളുടെ മനസിൽ തന്റെ സ്ഥാനം ഉറപ്പിച്ച താരമാണ് ഇന്ദ്രൻസ്. അടുത്തിടെ ഇന്ദ്രൻസിന്റേതായി പുറത്തുവന്ന എല്ലാ ചിത്രങ്ങളിലും സിരീയസ് വേഷങ്ങളാണ് അഭിനയിച്ചിരുന്നത്. ഹോം, ഉടൽ തുടങ്ങിയ ചിത്രങ്ങളിൽ തികച്ചും വ്യത്യസ്തമായ കഥാപാത്രമായാണ് താരം പ്രത്യക്ഷപ്പെട്ടത്. വീണ്ടും ഞെട്ടിക്കാനൊരുങ്ങുകയാണ് ഇന്ദ്രൻസ് എന്ന അതുല്യ പ്രതിഭ.

ഇന്ദ്രൻസിനെ നായകനാക്കി അനിൽ കാരക്കുളം സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രമാണ് ‘സൈലന്റ് വിറ്റ്നസ്’. ചിത്രത്തിന്റെ ആദ്യ ​ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ.” അറിയാതെ നമ്മൾ” എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തുവന്നത്. ചിത്രത്തിൽ ഏറെയും പുതുമുഖങ്ങളാണ്. ഒരു ​ഗ്രാമത്തിൽ നടക്കുന്ന ഇൻവെസ്റ്റി​ഗേഷനാണ് ചിത്രത്തിന്റെ പ്രമേയം. അനിൽ കാരക്കുളവും എംകെ റോയിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.

ബിനി ശ്രീജിത്തിന്റെ വരികൾക്ക് ലിബിൻ സ്കറിയയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മാലാ പാർവതി, ശിവജി ​ഗുരുവായൂർ, മഞ്ചു പത്രോസ്, മീനാക്ഷി ദിനേശ്, അ‍ഞ്ജലി നായർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. ഫീൽ ഫ്ലയിം​ഗ് എൻ്റർടെയിൻമെൻ്റ്സിന്റെ ബാനറിൽ ബിനി ശ്രീജിത്താണ് ചിത്രം നിർമിക്കുന്നത്.

Tags: indransSUBthrillersilent vitness
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies