പഞ്ചനക്ഷത്ര ഹോട്ടൽ മാരിയെറ്റ് സ്വന്തം സ്വത്താണെന്ന് അവകാശപ്പെട്ട് വഖഫ് ബോർഡ്: അവകാശവാദം റദ്ദാക്കി ഹൈക്കോടതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചനക്ഷത്ര ഹോട്ടൽ മാരിയെറ്റ് സ്വന്തം സ്വത്താണെന്ന് അവകാശപ്പെട്ട് വഖഫ് ബോർഡ്: അവകാശവാദം റദ്ദാക്കി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2024, 11:10 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: നഗരത്തിലെ പ്രശസ്തമായ ഹോട്ടൽ മാരിയറ്റിന്മേൽ ഉടമസ്ഥാവകാശം അവകാശപ്പെട്ട് തെലങ്കാന വഖഫ് ബോർഡ് നടത്തിയ നീക്കം റദ്ദാക്കി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അലോക് ആരാദേ, ജസ്റ്റിസ് അനിൽ കുമാർ ജുകാന്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വഖഫ് ബോർഡിനെതിരെ ഉത്തരവ് പുറപ്പെടുവിക്കുകയും “വഖഫ് ബോർഡിന്റെ നടപടികൾ അധികാരപരിധിക്ക് പുറത്തതാണ്” എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.

പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ തർക്കത്തിൽ 1954 ലെ വഖഫ് ആക്ട് പ്രകാരം വഖഫ് ബോർഡ് ആദ്യം ഒരു അന്വേഷണം നടത്തി, 1958 ഒക്ടോബർ 5 ന് ഒരു പ്രമേയത്തിലൂടെ മുൻപ് വൈസ്രോയ് ഹോട്ടൽസ് എന്നറിയപ്പെട്ടിരുന്ന, ഈ സ്വത്ത് വഖഫിൻ്റേതല്ലെന്ന് തീരുമാനിച്ചതാണ്. പക്ഷെ തുടർന്നും പലതരത്തിലുള്ള അവകാശവാദങ്ങൾ ഉയർന്നു കൊണ്ടിരുന്നു . 1964 ൽ അബ്ദുൾ ഗഫൂർ എന്നയാൾ ഈ സ്വത്തിന്റെ വഖഫ് പദവി ഉറപ്പിക്കുവാൻ വേണ്ടി ഒരു സിവിൽ കേസ് ഫയൽ ചെയ്തു. ചെയ്തപ്പോൾ. പിന്നീട് പല കോടതി ഇടപെടലുകൾ ഉണ്ടായിട്ടും വഖഫ് ബോർഡ് അവകാശവാദങ്ങളിൽ ഉറച്ചുനിന്നു.

വഖഫ് ബോർഡ് തുടർന്നും വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുകയും അവരുടേതായ നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു, മുൻകാല കോടതിവിധികളും ഹോട്ടൽ ഉന്നയിച്ച എതിർപ്പുകളും ധിക്കരിച്ച് വഖഫ് ബോർഡ് ഈ വിഷയത്തിൽ ചില ശ്രമങ്ങൾ നടത്തിയതിന്റെ ഫലമായാണ് ഇപ്പോഴത്തെ കേസ്. മാരിയെറ്റ് ഹോട്ടെലിനെ വഖഫ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന രീതിയിൽ ഒരു പത്രവാർത്ത പുറത്തുവന്നു. ഈ പത്രവാർത്തയിൽ ആശങ്കാകുലരായ മാരിയെറ്റ് ഉടമകൾ മുൻകാല വിധിന്യായങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് റിട്ട് ഹർജി ഫയൽ ചെയ്തു.

സാഹചര്യത്തിന്റെ ഗൗരവവും അടിയന്തിര സ്വാഭാവവും പരിഗണിച്ച് “ഹർജിക്കാർക്കെതിരെ പ്രതികൂലമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് വഖഫ് ട്രിബ്യൂണലിനെ വിലക്കി”ക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് കോടതി അനുവദിക്കുകയായിരുന്നു.
“1954 ലെ നിയമത്തിന്റെ 27-ാം വകുപ്പ് പ്രകാരം വസ്തുവകകൾ വഖഫ് അല്ലെന്ന് ഒരിക്കൽ നിർണ്ണയിച്ചു. വഖഫ് ബോർഡ് പ്രശ്നം വീണ്ടും പരിശോധിക്കുന്നത് അനുവദനീയമല്ല. കോടതി പറഞ്ഞു.

വഖഫ് ബോർഡ് പുറപ്പെടുവിച്ച അനുബന്ധ വിജ്ഞാപനം കോടതി റദ്ദാക്കുകയും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും കുടിയൊഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോകരുതെന്ന് ബോർഡിനോട് നിർദ്ദേശിക്കുകയും ചെയ്തു.

1995 ലെ ഏകപക്ഷീയമായ വഖഫ് നിയമപ്രകാരമുള്ള നടപടികൾ വിവാദമാകുന്നത് ഇതാദ്യമല്ല

Tags: wakf board
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies