സർക്കാരിനെതിരെ പ്രതിഷേധ വിനോദയാത്ര; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് വിനോദയാത്ര നടത്തി സിപിഎം അനുകൂല സംഘടന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാരിനെതിരെ പ്രതിഷേധ വിനോദയാത്ര; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് വിനോദയാത്ര നടത്തി സിപിഎം അനുകൂല സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2024, 11:41 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് വിനോദയാത്ര നടത്തി സിപിഎം അനുകൂല സംഘടനാ പ്രതിനിധികളും കുടുംബാംഗങ്ങളും. പ്രതിഷേധ വിനോദയാത്ര മാദ്ധ്യമങ്ങളും ഏറ്റുപിടിച്ചതോടെ സിപിഎമ്മിലും ചർച്ചയായിരിക്കുകയാണ്.

കേരളാ സ്‌റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ വെള്ളനാട് യൂണിറ്റിലെ അംഗങ്ങളും സിപിഎം പ്രവർത്തകരുമാണ് വോട്ടെടുപ്പിന് മുൻപ് മുങ്ങിയത്. ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ് 10 ദിവസം നീളുന്ന വിനോദയാത്ര ഇവർ നടത്തിയത്.

പെൻഷൻ അനുകൂല്യങ്ങൾ വെട്ടിക്കുറച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. ഇതിനെതിരെ പാർട്ടി നേതൃത്വത്തെ ഇവർ സമീപിക്കുകയും അനുകൂല നിലപാടുണ്ടായില്ലെങ്കിൽ വിട്ടുനിൽക്കുമെന്നും അറിയിച്ചിരുന്നു. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ മണ്ഡലത്തിലെ വോട്ടർമാരാണ് ഇവർ.

ആറ്റിങ്ങൽ മണ്ഡലത്തിൽ ഇത്തവണ 69.36 ശതമാനമായിരുന്നു പോളിംഗ്. കഴിഞ്ഞ തവണത്തെക്കാൾ 4.5 ശതമാനം കുറവാണ് പോളിംഗ്. സംസ്ഥാന സർക്കാരിനെതിരായ ജനവികാരമാണ് പോളിംഗ് കുറയാൻ കാരണമെന്ന ആശങ്ക സിപിഎം കേന്ദ്രങ്ങളെയും അങ്കലാപ്പിലാക്കുന്നുണ്ട്.

കേന്ദ്രമന്ത്രിയും എംപിയും എംഎൽഎയും ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പ് മണ്ഡലമാണ് ആറ്റിങ്ങൽ. ഇടത് കോട്ടയെന്ന് അറിയപ്പെടുന്ന മണ്ഡലത്തിൽ പക്ഷെ ഇത്തവണ എൽഡിഎഫിനെതിരായ ജനവികാരമാണുള്ളത്. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ഘാതകരെ സംരക്ഷിച്ച സിപിഎം നിലപാടിനെതിരെയുള്ള ജനവികാരവും രൂക്ഷമാണ്. സിദ്ധാർത്ഥിന്റെ കുടുംബത്തിനും മണ്ഡലത്തിലാണ് വോട്ട്. ഇടത് വലത് മുന്നണികൾക്കെതിരായ ജനരോഷം ബിജെപിക്ക് അനുകൂലമായി തീരുമെന്ന പ്രതീക്ഷയാണ് പാർട്ടിക്കുള്ളത്. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നാലര ശതമാനം വോട്ടുകളാണ് ഇത്തവണ കുറഞ്ഞത്.

 

Tags: trivandrumattingalanti election
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies