attingal - Janam TV
Sunday, July 13 2025

attingal

ആറ്റിങ്ങൽ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ വിപ്ലവ​ഗാനം ; ക്ഷേത്ര ഭാരവാഹികളുടെ ആവശ്യപ്രകാരമാണ് പാടിയതെന്ന് അലോഷി ആദം

തിരുവനന്തപുരം: ആറ്റിങ്ങൽ അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ പരിപാടിക്കിടെ വിപ്ലവ​ഗാനം പാടിയ സംഭവത്തിൽ ക്ഷേത്ര ഭാരിവാഹികൾക്കെതിരെ ഗസൽ ​ഗായകൻ അലോഷി ആദം. ക്ഷേത്ര ഭാരവാ​ഹികളുടെ ആവശ്യപ്രകാരമാണെന്ന് വിപ്ലവ​ഗാനം പാടിയതെന്ന് ...

ആറ്റിങ്ങൽ അവനവഞ്ചേരി ഇണ്ടിളയപ്പൻക്ഷേത്രത്തിലെ പരിപാടിക്കിടെ വിപ്ലവ​ഗാനം; കേസെടുക്കാനാകില്ലെന്ന് ആറ്റിങ്ങൽ പോലീസ്

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിൽ വിപ്ലവ​ഗാനം പാടിയ സംഭവത്തിൽ ​ഗസൽ ​ഗായകൻ അലോഷി ആദത്തിനെതിരെ നൽകിയ പരാതിയിൽ കേസെടുക്കാതെ പൊലീസ്. ആറ്റിങ്ങൽ അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിലാണ് അലോഷി വീണ്ടും വിപ്ലവ​ഗാനം ...

കശാപ്പിനായി കൊണ്ടുവന്ന കാള വിരണ്ടോടി വീട്ടമ്മയെ കുത്തിവീഴ്‌ത്തി; രണ്ടുമണിക്കൂർ പരിഭ്രാന്തി സൃഷ്‌ടിച്ച കാളയെ കീഴ്പ്പെടുത്തിയത് ആനപാപ്പാൻ

തിരുവനന്തപുരം: ആറ്റിങ്ങലിൽ കശാപ്പിനായി കൊണ്ടുവന്ന കാള വിരണ്ടോടി വീട്ടമ്മയെ കുത്തി വീഴ്‍ത്തി. കാളയുടെ ആക്രമണത്തിൽ തോട്ടവരം സ്വദേശി ബിന്ദുവിന് ഗുരുതരമായി പരിക്കേറ്റു. രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് കാളയെ ...

ഹിന്ദു വോട്ടർമാർക്കിടയിൽ ചാഞ്ചല്യമുണ്ടായി; പരിശോധിക്കുമെന്ന് ആറ്റിങ്ങൽ LDF സ്ഥാനാർത്ഥി

തിരുവനന്തപുരം: ആറ്റിങ്ങ‌ൽ‌ മണ്ഡലത്തിൽ ഹിന്ദു വോട്ടർമാർക്കിടയിൽ ചാഞ്ചല്യമുണ്ടായതായി എൽഡിഎഫ് സ്ഥാനാർത്ഥി വി. ജോയ്. കോൺ​ഗ്രസിനും സിപിഎമ്മിനും വോട്ട് വിഹിതം കുറഞ്ഞു. ഈ വോട്ടാണ് എൻഡിഎയ്ക്ക് ലഭിച്ചതെന്നും അദ്ദേഹം ...

സർക്കാരിനെതിരെ പ്രതിഷേധ വിനോദയാത്ര; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് വിനോദയാത്ര നടത്തി സിപിഎം അനുകൂല സംഘടന

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് വിനോദയാത്ര നടത്തി സിപിഎം അനുകൂല സംഘടനാ പ്രതിനിധികളും കുടുംബാംഗങ്ങളും. പ്രതിഷേധ വിനോദയാത്ര മാദ്ധ്യമങ്ങളും ഏറ്റുപിടിച്ചതോടെ സിപിഎമ്മിലും ചർച്ചയായിരിക്കുകയാണ്. ...

ആറ്റിങ്ങൽ അങ്കം; ചുവപ്പിന് മേൽ പടരുന്ന കാവിരാശിയിൽ ഇടതു കോട്ടകൾ കുലുങ്ങുന്നു

ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട പേരാണ് ആറ്റിങ്ങൽ. 1721ൽ നടന്ന ആറ്റിങ്ങൽ കലാപം ബ്രീട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമാണ്. അതിനു മുന്നേയും പിന്നെയും ആറ്റിങ്ങൽ ...

അനന്തപുരിയെ ആവേശത്തിലാഴ്‌ത്താൻ പ്രധാനമന്ത്രിയെത്തുന്നു; 15 ന് കാട്ടാക്കടയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും

തിരുവനന്തപുരം: എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ തലസ്ഥാനത്ത് പ്രധാനമന്ത്രിയെത്തുന്നു. ഏപ്രിൽ 15ന് രാവിലെ 11.30ന് കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ...

ആറ്റിങ്ങലിൽ വൻ മോഷണം; വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും നാലര ലക്ഷം രൂപയും കവർന്നു

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് വൻ മോഷണം. ഇന്നലെ രാത്രിയാണ് ദന്ത ഡോക്ടർ അരുൺ ശ്രീനിവാസിന്റെ വീട് കുത്തിതുറന്ന് കുത്തിത്തുറന്ന് മോഷണം നടത്തിയത്. 50 പവനും ...

ടിക്കറ്റെടുത്ത് സിനിമ കാണാൻ കയറും; അർദ്ധ നഗ്നനായി തീയറ്ററിൽ മോഷണം നടത്തുന്ന പ്രതിക്കായി അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: സിനിമ തീയറ്ററിൽ അർദ്ധ നഗ്നനായി മോഷണം നടത്തുന്ന പ്രതിക്കായി അന്വേഷണം ഊർജ്ജിതപ്പെടുത്തി പോലീസ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം ആറ്റിങ്ങൽ ഗംഗ തീയറ്ററിൽ ...

ഇൻസ്റ്റഗ്രാം വഴി സൗഹൃദം; ആറ്റിങ്ങലിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി മുഹമ്മദ് മിൻഷാദ് പിടിയിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് മിൻഷാദാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. കൊല്ലം ...

തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട, 5 പ്രതികൾ പിടിയിൽ

തിരുവനന്തപുരം : ആറ്റിങ്ങലിൽ വലിയ അളവില്‍ എംഡിഎംഎയുമായി അഞ്ചുപ്രതികൾ പിടിയിലായി.വാമനപുരം ആനാകൂടി തമ്പുരാട്ടിക്കാവ് ഉത്രാടം വീട്ടിൽ സൂര്യ എന്ന് വിളിക്കുന്ന ജിതിൻ, മണനാക്ക് കായൽവാരം വയലിൽ പുത്തൻവീട്ടിൽ ...

ആറ്റിങ്ങലിലും തൃശൂർ കുന്നംകുളത്തും സ്വകാര്യബസ് അപകടം; രണ്ടിടങ്ങളിലായി നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: ആറ്റിങ്ങൽ വാളക്കാട് ഇളമ്പ തടത്തിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 7 മണിയോട് കൂടി ആറ്റിങ്ങലിൽ നിന്ന് ...

200 പവൻ, 15 ലക്ഷം രൂപയുടെ കാർ ; ഭാര്യയെ വിദേശത്ത് കൊണ്ടുപോകാൻ 47 സെന്റ് ഭൂമിയും ; മരുമകന്‍ എഴുതിവാങ്ങിയ ഭൂമിയുടെ ആധാരം കോടതി അസ്ഥിരപ്പെടുത്തി

ആറ്റിങ്ങല്‍ : ഭാര്യയെ വിദേശത്ത് കൊണ്ടുപോകാനായി ഭാര്യാപിതാവില്‍നിന്നു മരുമകന്‍ എഴുതിവാങ്ങിയ ഭൂമിയുടെ ആധാരം ആറ്റിങ്ങല്‍ കുടുംബകോടതി അസ്ഥിരപ്പെടുത്തി. കഴക്കൂട്ടം സ്വദേശിയായ യുവതിയും കേശവദാസപുരം സ്വദേശിയായ യുവാവും തമ്മിലുള്ള ...

നിയന്ത്രണം വിട്ട കാർ ഇടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; വണ്ടി പാഞ്ഞുകയറിയത് ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ

തിരുവനന്തപുരം:  ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു. ആറ്റിങ്ങൽ സ്വദേശിനി ശ്രേഷ്ഠ എം വിജയാണ് മരിച്ചത്. ആറ്റിങ്ങൽ മണമ്പൂരാണ് സംഭവം നടന്നത്. അപകടത്തിൽ 12 ...

ആറ്റിങ്ങലിൽ യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി; ആരോപണം തള്ളി പോലീസ്

തിരുവനന്തപുരം: ആറ്റിങ്ങലിൽ യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി. ഓട്ടോ ഡ്രൈവറായ കുഴിമുക്ക് സ്വദേശി അരുൺ രാജിനെയാണ് ആറ്റിങ്ങൽ പോലീസ് മർദ്ദിച്ചെന്ന് പരാതി നൽകിയിരിക്കുന്നത്. ഇയാളുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ ...

പിങ്ക് പോലീസിന്റെ പരസ്യവിചാരണ; അപമാനിതയായ പെൺകുട്ടിയ്‌ക്ക് സർക്കാർ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ; പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ നിർദ്ദേശം

കൊച്ചി : മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസ് പരസ്യവിചാരണ ചെയ്ത എട്ട് വയസ്സുകാരിയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി. സർക്കാർ ഒന്നര ലക്ഷം രൂപ ...

മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും മോഷ്ടാക്കളായി ചിത്രീകരിച്ച് പിങ്ക് പോലീസ് ;റോഡിൽ തടഞ്ഞ് നിർത്തി പരസ്യവിചാരണ; ദുരനുഭവം നേരിട്ടത് തോന്നക്കൽ സ്വദേശിയ്‌ക്ക്

തിരുവനന്തപുരം : ആറ്റിങ്ങലിൽ മൂന്നാം ക്ലാസുകാരിയോടും പിതാവിനോടും പിങ്ക് പോലീസിന്റെ ക്രൂരത. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് ഇരുവരെയും വഴിയിൽവെച്ച് പരസ്യമായി അധിക്ഷേപിച്ചു. തോന്നക്കൽ സ്വദേശി ജയചന്ദ്രനും ...

ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ മത്സ്യത്തൊഴിലാളിയുടെ മീൻകുട്ട ചവിട്ടിത്തെറിപ്പിച്ച സംഭവം; നഗരസഭാ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം : ആറ്റിങ്ങലിൽ ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ മത്സ്യത്തൊഴിലാളിയുടെ മീൻകുട്ട ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ നഗരസഭാ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്. മുബാറക്, ഷിബു എന്നിവർക്കാണ് നടപടി സ്വീകരിക്കാതിരിക്കാനുള്ള ...

മീൻകുട്ട തട്ടിത്തെറിപ്പിച്ച അതേ സ്ഥലത്തുതന്നെ കച്ചവടം തുടരും; പിന്മാറാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അൽഫോൺസ

തിരുവനന്തപുരം : മീൻകുട്ട തട്ടിത്തെറിപ്പിച്ച അതേ സ്ഥലത്തുതന്നെ വീണ്ടും കച്ചവടം ചെയ്യുമെന്ന് ആറ്റിങ്ങൽ സ്വദേശിനി അൽഫോൺസ. നഗരസഭാ ജീവനക്കാരുടെ മർദ്ദനത്തിൽ കൈയ്ക്കും മുതുകിനും പരിക്കേറ്റു. എങ്കിലും പിന്മാറാൻ ...