ബിജെപിയെ താലിബാൻ ഭരണത്തോട് ഉപമിച്ച് മായാവതിയുടെ അനന്തരവൻ; അധിക്ഷേപ പരാമർശവുമായി ബിഎസ്പി നേതാവ്; വലിയ വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപിയെ താലിബാൻ ഭരണത്തോട് ഉപമിച്ച് മായാവതിയുടെ അനന്തരവൻ; അധിക്ഷേപ പരാമർശവുമായി ബിഎസ്പി നേതാവ്; വലിയ വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2024, 06:03 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: യുപി സർക്കാരിനെയും ബിജെപിയെയും അധിക്ഷേപിച്ചതിന് ബിഎസ്പി അദ്ധ്യക്ഷ മായാവതിയുടെ അനന്തരവനും ബിഎസ്പി ദേശീയ കോഓർഡിനേറ്ററുമായ ആകാശ് ആനന്ദ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്. ബിജെപി സർക്കാരിനെ അഫ്​ഗാനിസ്ഥാനിലെ താലിബാൻ‌ ഭരണത്തോട് ഉപമിക്കുകയും കള്ളന്മാരുടെ പാർട്ടിയാണെന്ന് അധിക്ഷേപിക്കുകയും ചെയ്തതിന് പിന്നാലെയാണ് കേസെടുത്തത്.

സീതാപൂർ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർത്ഥി മഹേന്ദ്ര യാദവ്, ശ്യാം അവസ്തി, അക്ഷയ് കൽറ, വികാസ് രാജ്വംശി എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171 സി, 153 ബി, 188, 502 (2), ആർപി ആക്‌ട് സെക്ഷൻ 125 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

രാജ്യദ്രോഹികളാണ് ഉത്തർപ്രദേശ് ഭരിക്കുന്നത്. ബിജെപി യുവാക്കളെ പട്ടിണിക്കിടുകയും പ്രായമായവരെ അടിമകളാക്കുകയും ചെയ്യുന്നു. അഫ്​ഗാൻ ഭരിക്കുന്ന തീവ്രവാ​ദ സർക്കാരിന് സമാനമാണ് ഇതെന്നുമായിരുന്നു ആകാശ് ആനന്ദിന്റെ അധിക്ഷേപ പരാമർശം.

ഉത്തർപ്രദേശിൽ ബുൾഡോസർ സർ‌ക്കാരാണ് നിലവിലുള്ളത്. സ്ത്രീ സുരക്ഷ ഉറപ്പാക്കാനും കുട്ടികൾക്ക് പോഷകാഹാരം നൽകാനും കഴിയാത്ത സർക്കാരിനെ ഓർത്ത് ലജ്ജിക്കുന്നു. കള്ളന്മാരുടെ പാർട്ടിയാണ് ബിജെപി തുടങ്ങിയ വിവാദ​ പരാമർശങ്ങളാണ് ആകാശ് പടച്ചുവിട്ടത്. ഉത്തർപ്രദേശിലെ സീതാപൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയായിരുന്നു അധിക്ഷേപം.

ആകാശ് ആനന്ദിന്റെ വിവാദ പരാമർശത്തിന് പിന്നാലെ ബിജെപി ശക്തമായി രം​ഗത്തെത്തിയിട്ടുണ്ട്. ആകാശ് വലിയ വില നൽകേണ്ടി വരുമെന്ന് ബിജെപി മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ബിഎസ്പിയിലെ സ്വജനപക്ഷപാതത്തിന്റെ ഏറ്റവും പുതിയ മുളയാണ് ആകാശ് ആനന്ദ്. മാദ്ധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായാണ് ഇത്തരം വിവാദ പരാമർശങ്ങൾ നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനും ജനങ്ങളും ഇതിനുള്ള മറുപടി കൊടുക്കണമെന്നും ബിജെപി പറഞ്ഞു.

 

Tags: FEATURED2Mayawati's nephewAkash Anand
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies