ഭാര്യയുടെ അമ്മയുമായി കടുത്ത പ്രണയം; അമ്മായിയമ്മയെ വിവാഹം ചെയ്ത് മരുമകൻ; ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയുടെ അമ്മയുമായി കടുത്ത പ്രണയം; അമ്മായിയമ്മയെ വിവാഹം ചെയ്ത് മരുമകൻ; ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2024, 11:24 am IST
FacebookTwitterWhatsAppTelegram

പാറ്റ്ന: അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്. ബിഹാറിലെ ബങ്കയിലെ ഹീർ മോട്ടി ഗ്രാമത്തിലാണ് സംഭവം. നാല്‍പ്പത്തിയഞ്ചുകാരനായ സിക്കന്ദർ യാദവാണ് ഭാര്യയുടെ അമ്മയായ ഗീതാദേവി( 55) യെ വിവാഹം ചെയ്തത്.

മകളുടെ മരണശേഷമാണ് കുഞ്ഞുങ്ങളെ നോക്കാനായി ​ഗീതാദേവി ഇവരുടെ വീട്ടിൽ താമസം തുടങ്ങിയത്. സിക്കന്ദറിന് രണ്ട് കുട്ടികളുണ്ട്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു.

ഇവരുടെ പെരുമാറ്റത്തിൽ ഗീതാദേവിയുടെ ഭർത്താവ് ദിലേശ്വർ ദാർവെയക്ക് സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് പ്രണയം കണ്ടെത്തിയത്. തുടർന്ന് അമ്മായിയച്ഛൻ ഇക്കാര്യം പഞ്ചായത്തിനെ അറിയിക്കുകയായിരുന്നു. പ‍ഞ്ചായത്ത് സഭയ്‌ക്ക് മുൻപാകെയും സിക്കന്ദർ പ്രണയം വെളിപ്പെടുത്തിയതോടെ, അമ്മായിച്ഛൻ തന്നെ മുൻകൈയടുത്ത് അവരുടെ വിവാഹത്തിനുള്ള ഏർപ്പാടുകൾ ചെയ്തു നൽകി. ആചാരപ്രകാരം നടത്തിയ ചടങ്ങുകൾക്ക് ഒടുവിൽ വിവാഹം റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സന്തോഷത്തോടെയാണ് വിവാഹത്തിന് സമ്മതം നൽകിയതെന്ന് ദാർവെ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ, ഗ്രാമീണരുടെ സാന്നിധ്യത്തിൽ സിക്കന്ദർ ​ഗീതാദേവിക്ക് സിന്ദൂരം ചാര്‍ത്തുന്നത് കാണാം. ഗ്രാമവാസികൾ ചടങ്ങുകൾ മൊബൈലിൽ പകർത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

Tags: marriageSUBson in law
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies