പ്രധാനമന്ത്രിക്കെതിരെ രാഹുൽ നടത്തുന്ന കുപ്രചരണങ്ങൾക്ക് ജനങ്ങൾ മറുപടി കൊടുത്തിട്ടുണ്ട്; ബിജെപി ഈ ആരോപണങ്ങളെ ഗൗരവമായി കാണുന്നില്ലെന്നും രവിശങ്കർ പ്രസാദ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിക്കെതിരെ രാഹുൽ നടത്തുന്ന കുപ്രചരണങ്ങൾക്ക് ജനങ്ങൾ മറുപടി കൊടുത്തിട്ടുണ്ട്; ബിജെപി ഈ ആരോപണങ്ങളെ ഗൗരവമായി കാണുന്നില്ലെന്നും രവിശങ്കർ പ്രസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 08:08 am IST
FacebookTwitterWhatsAppTelegram

പട്ന : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി രവിശങ്കർ പ്രസാദ്. പ്രധാനമന്ത്രിക്കെതിരെ ഓരോ തവണയും രാഹുൽ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും, എന്നാൽ ജനങ്ങൾ ഇതിന് മറുപടി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

” ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ഒരു ഭാഗത്ത് കോൺഗ്രസ് ഉൾപ്പെട്ട ഇൻഡി മുന്നണിയും മറുഭാഗത്ത് ബിജെപിയും രാഷ്‌ട്രീയം മനസിലാക്കുന്ന ജനങ്ങളും ആണുള്ളത്. ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ ഭരണഘടന തിരുത്തി എഴുതുമെന്നും, സംവരണം ഇല്ലാതാക്കാൻ ശ്രമിക്കുമെന്നുമാണ് രാഹുൽ അവകാശപ്പെടുന്നത്.

ഓരോ സമയത്തും രാഹുൽ എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിന് പോലും അറിയില്ല. ഓരോ തവണയും പ്രധാനമന്ത്രിക്കെതിരെ എന്താണ് അദ്ദേഹം പറയാത്തത്?
ഓരോ തവണയും ജനങ്ങൾ രാഹുലിന്റെ ഇത്തരം വിചിത്ര വാദങ്ങൾക്ക് മറുപടി കൊടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബിജെപി ഒരിക്കലും രാഹുലിന്റെ ഇത്തരം പുലമ്പലുകളെ ഗൗരവമായി കാണുന്നില്ല.

മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് രാഹുൽ പറഞ്ഞു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം. ഛത്തീസ്ഗഡിലും രാഹുൽ സമാനമായ പ്രസ്താവനകൾ നടത്തിയിരുന്നു. രാഹുൽ പറയുന്ന കാര്യങ്ങളിൽ എത്രത്തോളം യാഥാർത്ഥ്യം ഉണ്ടെന്ന് ഇന്ന് എല്ലാവർക്കും അറിയാമെന്നും” രവിശങ്കർ പ്രസാദ് പരിഹസിച്ചു.

 

Tags: BJPRahul Gandhiravisankar prasadpm modiFEATURED2
ShareTweetSendShare

More News from this section

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies