ശ്രീദേവിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കണോ? അമ്മ ആദ്യമായി സ്വന്തമാക്കിയ ആഡംബര ​ബം​ഗ്ലാവ് ഹോട്ടലാക്കി ജാൻവി കപൂർ
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ശ്രീദേവിയുടെ വീട്ടിൽ വാടകയ്‌ക്ക് താമസിക്കണോ? അമ്മ ആദ്യമായി സ്വന്തമാക്കിയ ആഡംബര ​ബം​ഗ്ലാവ് ഹോട്ടലാക്കി ജാൻവി കപൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 05:54 pm IST
Facebook
Twitter
WhatsAppTelegram

അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ വീട്ടിൽ ഒരു ദിവസം താമസിക്കാൻ ആ​ഗ്രഹമുണ്ടോ? എങ്കിൽ ഇനി ഒട്ടു വൈകിക്കേണ്ട. നേരെ ചെന്നെയ്‌ക്ക് വിട്ടോോളൂ. ശ്രീദേവിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വീട് ഒരു ആഡംബര ഹോട്ടൽ ​​​​ഗ്രൂപ്പിന് വിട്ടു നൽകിയിരിക്കുകയാണ് മകൾ ജാൻവി കപൂർ.

കാലിഫോർണിയ ആസ്ഥാനമായുള്ള വെക്കേഷൻ റെൻറൽ കമ്പനിയായ Airbnb വഴിയാണ് ​ബം​ഗ്ലാവ് ബുക്ക് ചെയ്യാൻ സാധിക്കുക. ‘ഐക്കണുകൾ’ എന്ന വിഭാഗത്തിലാണ് റെൻറൽ കമ്പനി ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്.

ജാൻവിയും സഹോദരി ഖുഷിയും കുട്ടിക്കാലത്ത് താമസിച്ചിരുന്ന വീട് ബീച്ചിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. സിനിമയിൽ കരിയർ ആരംഭിച്ച ശേഷം ആദ്യമായി ശ്രീദേവി സ്വന്തമാക്കിയ വിലകൂടിയ പ്രോപ്പർട്ടി കൂടിയാണിത്.

നാല് ഏക്കറിൽ പരന്നുകിടക്കുന്ന ബം​ഗ്ലാവിൽ അതിഥികൾക്ക് ദക്ഷിണേന്ത്യൻ വിഭവങ്ങൾക്കൊപ്പം യോഗ പരിശീലിക്കാനും സൗകര്യമുണ്ട്. മെയ് 12 മുതൽ ഇത് താമസത്തിന് ലഭ്യമാകും.

Tags: SreedeviJANVI KAPOOR
Share
Tweet
SendShare

More News from this section

ശ്രീദേവിയുടെ സ്വത്ത് തർക്കത്തിൽ പുതിയ വഴിത്തിരിവ്; ബോണി കപൂറിനും ജാൻവിക്കും ഖുഷിക്കും സുപ്രീംകോടതി നോട്ടീസ്

2 കോടിയിൽ നിർമ്മാണം, 32 ദിവസം കൊണ്ട് 132 കോടി! ബോക്സ് ഓഫീസ് കീഴടക്കി ‘ഹനുമാൻ അംശ്’; ആരാണ് സക്കർ ബർഗറിന്റെയും സ്റ്റീവ് ജോബ്സിന്റെയും ആത്മീയ ഗുരുവായ നീം കരോളി ബാബ?

ഓർമ്മകളുടെ വേരറ്റ ജീവിതം; മരിച്ചവരുടെ നിശ്ശബ്ദതയിൽ അഭയം തേടിയ പീലിയുടെ കഥ, ‘കല്ലറ ലിഖിതങ്ങൾ’ പ്രദർശനത്തിനൊരുങ്ങുന്നു

പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്‌ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ

ദുൽഖറിനൊപ്പം ഇനി അഭിനയിക്കാനാകുമോയെന്ന് സംശയം; മലയാള സിനിമയിൽ തന്നെ കാസ്റ്റ് ചെയ്യാൻ അണിയറപ്രവർത്തകർക്ക് പേടി: ഐശ്വര്യ ലക്ഷ്മി

സംവൃതാ സുനിൽ വീണ്ടും അഭിനയരംഗത്ത്; ഷഹീദ് അറഫാത്തിന്റെ പുതിയ ചിത്രത്തിന് ഇടുക്കിയിൽ തുടക്കം, ദിലീഷ് പോത്തനും അൽഫോൻസ് പുത്രനും ചേർന്ന് തിരിതെളിച്ചു

Latest News

ലോൺ തിരിച്ചടവ് മുടങ്ങിയാലും വാഹനം ബലമായി പിടിച്ചെടുക്കരുത്; കുടിശിക ഈടാക്കാൻ ‘ഗുണ്ടകളെ’ ഉപയോഗിക്കരുത്; ബാങ്കുകളും എൻബിഎഫ്സികളും നിയമനടപടി പാലിക്കണമെന്ന് സുപ്രീം കോടതി, ആർബിഐക്ക് നിർദേശം

റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്ഡിപിഐ; ചാനൽ ആസ്ഥാനത്തെത്തി ഒന്നാം പ്രതി ആന്റോയെ കണ്ട് സമാധാനിപ്പിച്ച് നേതാക്കൾ

ഭാരതത്തിന്റെ സ്വന്തം മലേറിയ പ്രതിരോധ വാക്സിൻ ഉടൻ. നിലവിൽ ഉള്ളവയെക്കാൾ മികച്ചതെന്ന് ഫലങ്ങൾ. വൈകാതെ ഉപയോഗത്തിന് തയ്യാറാകുമെന്ന് ICMR

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുൻ നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ് പിടിയിൽ; സിറിഞ്ചും ലഹരിയും കണ്ടെടുത്തു

സ്റ്റീൽ ക്ലോസറ്റും കിടക്കയും; നിവർന്ന് നിൽക്കാൻ കഴിയാത്ത സെൽ; മലയാളി യുവതികളുടെ കൊലപാതകം; അനില ബേബി കഴിയുന്നത് അതീവ സുരക്ഷാ ജയിലിൽ

തൃണമൂൽ എംപി  മഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്; കരിങ്കൊടിയും ‘ഗോ ബാക്ക്’ മുദ്രാവാക്യവും

കുഞ്ഞിനെ കൈയിലെടുത്ത് നടക്കുന്നതിനിടെ തോളിലേക്ക് പാമ്പ്! അംബോളി വെള്ളച്ചാട്ടത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം വൈറൽ

140 കോടി ജനങ്ങളുടെ ഊർജസുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണന; വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനം; റഷ്യൻ ഉപരോധ ബിൽ പാസാക്കിയ അമേരിക്കയോട് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies