വിമാനത്തിൽ കയറാൻ ഭയമോ? അടച്ചിട്ട സ്ഥലങ്ങളിൽ ഇരിക്കാൻ പേടിയോ, ആൾക്കൂട്ടത്തെ കാണുമ്പോൾ സംഭ്രമമോ? നിങ്ങൾക്ക് ഈ രോഗമായിരിക്കാം..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വിമാനത്തിൽ കയറാൻ ഭയമോ? അടച്ചിട്ട സ്ഥലങ്ങളിൽ ഇരിക്കാൻ പേടിയോ, ആൾക്കൂട്ടത്തെ കാണുമ്പോൾ സംഭ്രമമോ? നിങ്ങൾക്ക് ഈ രോഗമായിരിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 07:45 pm IST
FacebookTwitterWhatsAppTelegram

” എനിക്ക് ചില സ്ഥലങ്ങളിൽ പോകാൻ പേടിയാ, ഉയരം പേടിയാ, ആളുകളെ പേടിയാ” ഇങ്ങനെ വിവിധ ഭയങ്ങളെ കുറിച്ച് നാം കേട്ടിരിക്കും. ജനിച്ച സ്വന്തം വീട്ടിലും പരിചയമുള്ള സ്ഥലങ്ങളിലും ഒറ്റയ്‌ക്ക് നിൽക്കാൻ ഭയമുള്ള വ്യക്തികളെ നിങ്ങൾക്ക് പരിചയമുണ്ടായിരിക്കും. ഇത്തരത്തിലുള്ള ഭയങ്ങളെ ഓരോ ഫോബിയകളായി തരം തിരിച്ചിരിക്കുന്നു. ഇതിലൊന്നാണ് ക്ലസ്‌ട്രോഫോബിയ. എന്താണ് ക്ലസ്‌ട്രോഫോബിയ? അറിയാം..

അടഞ്ഞ ഇടങ്ങളിലോ ആൾക്കൂട്ടത്തിന് നടുവിലോ നിൽക്കാനുള്ള ഭയത്തെയാണ് ക്ലസ്‌ട്രോഫോബിയ എന്ന് പറയുന്നത്. ലിഫ്റ്റുകൾ, മുറികൾ, തുടങ്ങി ഇടുങ്ങിയ സ്ഥലങ്ങളിലൊക്കെ ഇരിക്കുമ്പോൾ അമിത ഉത്കണ്ഠയും ഭയവും തോന്നുന്നതാണ് ഇതിന് കാരണം. ഇത്തരത്തിലുള്ള ഭയം അമിതമായാൽ ഇത് ഹൃദയാഘാതത്തിലേക്ക് വരെ വഴിവച്ചേക്കാം.

പൊതുവെ സ്ത്രീകളിലും പുരുഷന്മാരിലും ഈ ഫോബിയ കണ്ടുവരുന്നു. കുട്ടിക്കാലം മുതലോ അല്ലെങ്കിൽ യൗവ്വനത്തിന്റെ തുടക്കം മുതലോ ഈ ഫോബിയ ആളുകളിൽ പ്രകടമാകുന്നു. ക്ലസ്‌ട്രോഫോബിയയുള്ള വ്യക്തികൾക്ക് പലപ്പോഴും തങ്ങളുടെ ഇഷ്ടടപ്പെട്ട സ്ഥലങ്ങളിൽ പോകണമെന്നും നിൽക്കണമെന്നും ആഗ്രഹമുണ്ടായിരിക്കാം. എന്നാൽ പലപ്പോഴും അമിതമായ ഉത്കണ്ഠയും ആശങ്കയും കാരണം ഇതിന് സാധിക്കാതെ വരുന്നു.

കൈ കാലുകൾ വിറയ്‌ക്കുക, ഹൃദയമിടിപ്പ് കൂടുക, അമിതമായ വിയർക്കൽ, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, തലകറക്കം തുടങ്ങിയവയാണ് ഇതിന്റെ മറ്റ് ലക്ഷണങ്ങൾ. സൈക്കോളജിസ്റ്റിന്റെ സഹായം തേടി തെറാപ്പികൾ സ്വീരിക്കുകയെന്നതാണ് ഈ ഫോബിയയ്‌ക്കുള്ള പരിഹാര മാർഗം.

Tags: HealthSUBClaustrophobia
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies