ഭർത്താവിനെ ചങ്ങലക്കിട്ട് തല്ലിച്ചതച്ചത് മൂന്നുദിവസം; സ്വത്ത് എഴുതി വാങ്ങാൻ ഭാര്യയുടെയും മക്കളുടെയും കൊടുംക്രൂരത
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭർത്താവിനെ ചങ്ങലക്കിട്ട് തല്ലിച്ചതച്ചത് മൂന്നുദിവസം; സ്വത്ത് എഴുതി വാങ്ങാൻ ഭാര്യയുടെയും മക്കളുടെയും കൊടുംക്രൂരത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 04:37 pm IST
FacebookTwitterWhatsAppTelegram

50-കാരനെ മൂന്നുദിവസം വീട്ടിൽ ചങ്ങലക്കിട്ട് മർദിച്ച് ഭാര്യയും മക്കളും. തെലങ്കാനയിലെ അംബേദ്കർ ന​ഗറിൽ 45-കാരിയായ വീട്ടമ്മയാണ് ക്രൂരതയ്‌ക്ക് നേൃത്വം നൽകിയത്. പാട്ടി നരസിംഹ എന്നയാൾക്കാണ് മർദനമേറ്റത്. ഭാരതിയമ്മ എന്നാണ് ഭാര്യയുടെ പേര്. ഇവരുടെ രണ്ട് ആൺമക്കളും പെൺമക്കളും തമ്മിൽ പിതാവിന്റെ പേരിലുള്ള സ്ഥലത്തിന് വേണ്ടി വഴക്കിടുന്നത് പതിവായിരുന്നു.

ഭാര്യയുടെ പേരിലുള്ള ഭൂമിയിൽ നരസിംഹയാണ് വീട് നിർമ്മിച്ചത്.ഇതിന്റെ കടം തീർക്കാൻ തന്റെ പേരിലുള്ള സ്ഥലം വിൽക്കാൻ നരസിംഹ തീരുമാനിച്ചു. ഇതിന് പിന്നാലെ വീട്ടിൽ പ്രശ്നങ്ങളും തുടങ്ങി. ഇതോടെ നരസിംഹ വീട് വിട്ടിറങ്ങി.

ഇയാൾ ഭുവന​ഗിരിയിൽ ഉണ്ടെന്നറിഞ്ഞ് ഭാരതിയമ്മയും മക്കളും ചേർന്ന് നരസിംഹയെ ബലപ്രയോ​ഗത്തിലൂടെ വീട്ടിലേക്ക് കൊണ്ടുവന്നു. ശേഷം ഭർത്താവിനെ ചങ്ങലക്കിട്ട് പൂട്ടി. മൂന്നു ദിവസം തുടർച്ചയായി മർദിച്ചു. അയൽവാസികൾ സംഭവം മാെബൈലിൽ ചിത്രീകരിച്ച് വിവരം അധികൃതരെ അറിയിച്ചു. പാെലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. ഭാര്യക്കും മക്കൾക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

தொல்லை தாங்காமல் தப்பி ஓடிய கணவர்.. சங்கிலியால் கட்டிவைத்து கொடுமை செய்த மனைவி..!#Telangana #Wife #Torture #Husbend #Police #NewsTamil24x7 pic.twitter.com/AIzb0l3rai

— News Tamil 24×7 | நியூஸ் தமிழ் 24×7 (@NewsTamilTV24x7) May 4, 2024

“>

 

Tags: beatsIronTieshusbandtelanganaWomanchain
ShareTweetSendShare

More News from this section

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies