നയതന്ത്രം ഇനി എഐ കൈകളിൽ; ലോകത്തെ ആദ്യത്തെ ഡിജിറ്റൽ നയതന്ത്ര വിദ​ഗ്ധയെ അവതരിപ്പിച്ച് യുക്രെയ്ൻ; 'വിക്ടോറിയ ഷി'യെ പരിചയപ്പെടാം..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നയതന്ത്രം ഇനി എഐ കൈകളിൽ; ലോകത്തെ ആദ്യത്തെ ഡിജിറ്റൽ നയതന്ത്ര വിദ​ഗ്ധയെ അവതരിപ്പിച്ച് യുക്രെയ്ൻ; ‘വിക്ടോറിയ ഷി’യെ പരിചയപ്പെടാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 09:13 pm IST
FacebookTwitterWhatsAppTelegram

നിർമിത ബുദ്ധി കയ്യടക്കുന്ന കാലഘട്ടത്തിലൂടെയാണ് ലോകം നീങ്ങുന്നത്. മനുഷ്യജീവിതത്തിന്റെ സർവ മേഖലയിലും എഐ ശക്തി പ്രാപിക്കുകയാണ്. തൊഴിലിനെ ലഘൂകരിക്കാനും ​ഗവേഷണം പോലുള്ള സങ്കീർണമായ ഇടങ്ങളിൽ സഹായിക്കാനും ഇന്ന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസുണ്ട്.

എന്നാൽ നയതന്ത്ര ലോകത്തും നിർമിതി ബുദ്ധി കട‌ന്നുകയറിലാലോ? അതെ.. ചരിത്രത്തിലാദ്യമായി എഐ അധിഷ്ഠിത ഡിജിറ്റൽ വക്താവിനെ അവതരിപ്പിച്ചിരിക്കുകയാണ് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം. ‘വിക്ടോറിയ ഷി’ എന്നാണ് എഐ വക്താവിന് നൽകിയിരിക്കുന്ന പേര്. കറുത്ത വസ്ത്രമണിഞ്ഞ ഷി, കയ്യും തലയും ചലിച്ച് സംസാരിക്കുന്ന വീഡിയോ ഇതിനോട‍കം തന്നെ തരം​ഗമായി മാറിയിരിക്കുകയാണ്.

👋 Meet Victoria Shi — a digital representative of the MFA of Ukraine, created using AI to provide timely updates on consular affairs!

For the first time in history, the MFA of Ukraine has presented a digital persona that will officially comment for the media. pic.twitter.com/KTtuCVR1ku

— MFA of Ukraine 🇺🇦 (@MFA_Ukraine) May 1, 2024

മന്ത്രാലയത്തെ പ്രതിനിധീകരിച്ച് മുൻകൂട്ടി തയ്യാറാക്കിയ ഔദ്യോഗിക പ്രസ്താവനകൾ നൽകാനാണ് എഐ വക്താവിനെ സൃഷ്ടിച്ചിരിക്കുന്നത്. യുക്രെയ്ൻ ​ഗായികയും നടിയുമായ റൊസാലി നോംബ്രെയുടെ ശബ്ദമാണ് വക്താവിന് നൽകിയിരിക്കുന്നത്. ഷിയും നോംബ്രെയും രണ്ട് വ്യത്യസ്ത ആളുകളാണെന്നും ഔദ്യോഗിക പ്രസ്താവനകൾ നൽകുന്നത് ഷിയാണെന്നും ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു. ഷി പറയുന്ന പ്രസ്താവനകൾ എഴുത്ത് രൂപത്തിൽ ലഭ്യമാക്കുന്നതിനായി ക്യൂആർ‌ കോഡും സജ്ജമാക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലായിരിക്കും ഇത് ലഭിക്കുക.

‘ദ ​ഗെയിം ചേഞ്ചേഴ്സ്’ എന്ന ടീമാണ് ഷിയുടെ സൃഷ്ടിക്ക് പിന്നിൽ. നയതന്ത്രജ്ഞരുടെ സമയവും വിഭവങ്ങളും ലാഭിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. മറ്റ് രാജ്യങ്ങൾക്കും ഇത് മാതൃകയാണെന്നും വൃത്തങ്ങൾ അറിയിച്ചു. ഡീപ്ഫേക്ക് പോലെയുള്ള പ്രശ്നങ്ങളെ ചെറുക്കുന്നതിനും മന്ത്രാലയം നടപടികൾ‌ സ്വീകരിച്ചിട്ടുണ്ട്.

Tags: UkraineVictoria Shiworld’s 1st AI diplomat
ShareTweetSendShare

More News from this section

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

Latest News

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies