രാമക്ഷേത്രം ഞങ്ങളുടെ വിശ്വാസത്തിൻ്റെ പ്രതീകമാണെന്ന് തമിഴ്‌നാട് ഗവർണർ ആർ എൻ രവി ; രാം ലല്ലയ്ക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമക്ഷേത്രം ഞങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമാണെന്ന് തമിഴ്‌നാട് ഗവർണർ ആർ എൻ രവി ; രാം ലല്ലയ്‌ക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2024, 01:02 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി തമിഴ്‌നാട് ഗവർണർ ആർ എൻ രവിയും കുടുംബവും. കഴിഞ്ഞ ദിവസമാണ് ഭാര്യ ലക്ഷ്മിയ്‌ക്കൊപ്പം അദ്ദേഹം അയോദ്ധ്യയിൽ എത്തിയത്. 500 വർഷം നീണ്ട കാത്തിരിപ്പിനാണ് രാമക്ഷേത്രം ഉയർന്നതോടെ ഇതോടെ വിരാമം ആയതെന്ന് ക്ഷേത്ര ദർശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

‘ 500 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു. ഞങ്ങളുടെ പ്രാർത്ഥന അർപ്പിക്കാനാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. രാമക്ഷേത്രം ഞങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമാണ്. വലിയ ജനക്കൂട്ടം കാണുമ്പോൾ എനിക്ക് ശരിക്കും സന്തോഷമുണ്ട്. എല്ലാ കോണുകളിൽ നിന്നുമുള്ള ആളുകൾ. രാജ്യത്തെ വികസിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമത്തിൽ നമുക്ക് ശക്തി നൽകാനും ഞങ്ങളെ ഒന്നിപ്പിക്കാനും ഞാൻ ശ്രീരാമനോട് പ്രാർത്ഥിക്കുന്നു.“ – അദ്ദേഹം പറഞ്ഞു.

ഇരുവരും രാം ലല്ലയ്‌ക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നതിന്റെ ദൃശ്യങ്ങളും ശ്രദ്ധ നേടിക്കഴിഞ്ഞു.

Tags: RAM LALLAayodhya
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies