പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പിന്തുടർന്ന് ഉപദ്രവിച്ചു; യുവാവിനെ കൊന്ന് കെട്ടിത്തൂക്കി അമ്മയും സഹോദരനും; സംഭവം ഛത്തീസ്ഗഢിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പിന്തുടർന്ന് ഉപദ്രവിച്ചു; യുവാവിനെ കൊന്ന് കെട്ടിത്തൂക്കി അമ്മയും സഹോദരനും; സംഭവം ഛത്തീസ്ഗഢിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2024, 05:48 pm IST
Facebook
Twitter
WhatsAppTelegram

റായ്പൂർ: പ്രായപൂർത്തിയാകാത്ത പെൺമക്കളെ പിന്തുടർന്ന് ഉപദ്രവിച്ച യുവാവിനെ കൊന്ന് കെട്ടിത്തൂക്കി അമ്മയും സഹോദരനും. ഛത്തീസ്ഗഢിലെ പ്രതാപ് പൂരിലാണ് സംഭവം.  സഞ്ജയ് എന്ന 35 കാരനാണ് കൊല്ലപ്പെട്ടത്. മരത്തിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം.

കൊലപാതകമെന്ന് സംശയം തോന്നിയ പൊലീസ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചും മർദനവും മൂലമുള്ള മരണമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു. ഇതിനൊടുവിലാണ് യുവതിയിലേക്കും സഹോദരനിലേക്കും പ്രായപൂർത്തിയാകാത്ത പെൺമക്കളിലേക്കും പൊലീസ് എത്തിയത്. സഞ്ജയ് സ്‌ഥിരം മദ്യപാനിയാണെന്നും പ്രായപൂർത്തിയാകാത്ത തന്റെ പെൺമക്കളെ ഇയാൾ പലപ്പോഴും ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തി. സഞ്ജയ് ചെറിയ കാര്യങ്ങൾക്ക് പോലും വഴക്കുണ്ടാക്കാറുണ്ടെന്നും സംഭവദിവസമായ മെയ് 1 ന് രാത്രി പെൺകുട്ടികളിലൊരാളെ ഇയാൾ ആളൊഴിഞ്ഞ വീട്ടിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചെന്നും അമ്മ പറഞ്ഞു. രാത്രി എല്ലാവരും ഉറങ്ങിയതിന് പിന്നാലെ ഇയാൾ കുട്ടിയെ ബലം പ്രയോഗിച്ച് കൊണ്ടുപോകുയായിരുന്നു. വീട്ടുകാർ കുട്ടിയുടെ നിലവിളി കേട്ട് ഉണർന്ന് നോക്കിയപ്പോൾ ഇയാൾ കെട്ടിടത്തിലേക്ക് പെൺകുട്ടിയെ വലിച്ചുകൊണ്ടു പോകുന്നതു കണ്ടു. തുടർന്ന് അമ്മയും സഹോദരനും ചേർന്ന് ഇയാളെ മർദ്ദിക്കുകയായിരുന്നു.

ആദ്യം മൃതദേഹം ടോയ്‌ലറ്റിൽ ഒളിപ്പിക്കാൻ നോക്കിയെങ്കിലും ഇതിന് കഴിയാതെ വന്നതോടെ കയറ് കെട്ടി മരത്തിൽ തൂക്കുകയായിരുന്നുവെന്ന് അമ്മയും സഹോദരനും പറഞ്ഞു. അമ്മയെയും സഹോദരനെയും അറസ്റ്റ് ചെയ്ത പോലീസ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ജുവനൈൽ ഹോമുകളിലേക്ക് കൊണ്ടുപോയി.

Tags: killingassaultsexual abuse
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies