ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി, ഇന്ത്യ ടി20 ലോകകപ്പിന് ഇല്ലേ? തീരുമാനം സർക്കാർ സ്വീകരിക്കുമെന്ന് ബിസിസിഐ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി, ഇന്ത്യ ടി20 ലോകകപ്പിന് ഇല്ലേ? തീരുമാനം സർക്കാർ സ്വീകരിക്കുമെന്ന് ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2024, 07:31 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിലെ ഭീകരാക്രമണ ഭീഷണിയിൽ പ്രതികരണവുമായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. പാകിസ്താനിൽ നിന്നാണ് ഭീഷണിയെത്തിയത്. ‘ഭീഷണിയിൽ ഉത്കണ്ഠയുണ്ട്. സുരക്ഷയുടെ ഉത്തരവാ​​ദിത്തം ടൂ‍‍ർണമെന്റ് സംഘടിപ്പിക്കുന്ന രാജ്യത്തെ സുരക്ഷാ ഏജൻസികൾക്കാണ്. എല്ലാ മുൻകരുതലുകളും സ്വീകരിക്കും. താരങ്ങളുടെയും കാണികളുടെയും സുരക്ഷയ്‌ക്ക് അനിവാര്യമായ എല്ലാ നടപടികളും സ്വീകരിക്കും.

സുരക്ഷാ ഏജൻസികളുമായി സംസാരിക്കും. കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനനുസരിച്ചാകും ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുക. വിൻഡീസ് , യുഎസ്എ സർക്കാരുമായി ഞങ്ങൾ ബന്ധപ്പെടുന്നുണ്ട്.”-ശുക്ല പറഞ്ഞു.20 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് 9 വേദികളിലാണ് നടക്കുന്നത്. ഇതിൽ ആറെണ്ണം വിൻഡീസിലാണ്. വിൻഡീസ് വേ​ദികൾക്ക് നേരെയാണ് ഭീകരാക്രമണ ഭീഷണിയുണ്ടായിരിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റ് ആണ് ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ടെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘ടൂർണമെന്റിന് എത്തുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രഥമ പരി​ഗണന. ഞങ്ങൾക്ക് അതിന് കഴിയുന്നൊരു സുരക്ഷാ സംവിധാനമുണ്ട്”—ഐസിസിയുടെ ആ​ഗോള വക്താവ് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

#WATCH On the issue of terror threat to T20 World Cup 2024, BCCI Vice President Rajeev Shukla says, “As far as threat is concerned, the responsibility of security lies with the security agencies of the country that is hosting the game. Every precaution will be taken. We will take… pic.twitter.com/M9iFDc3x7E

— ANI (@ANI) May 6, 2024

“>

 

 

 

Tags: terrort20 world cupthreat2024Rajeev Shukla
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies