റെ‌യിൽവേയുമായി കൈകോർക്കാൻ ജിയോ; സുരക്ഷയ്ക്കും ദുരന്ത നിവാരണത്തിനുമായി പൊതു 4G/5G നെറ്റ്‌വർക്ക് നിർമ്മിക്കും; ട്രായ്ക്ക് റിപ്പോർട്ട് കൈമാറി
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റെ‌യിൽവേയുമായി കൈകോർക്കാൻ ജിയോ; സുരക്ഷയ്‌ക്കും ദുരന്ത നിവാരണത്തിനുമായി പൊതു 4G/5G നെറ്റ്‌വർക്ക് നിർമ്മിക്കും; ട്രായ്‌ക്ക് റിപ്പോർട്ട് കൈമാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 12:59 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: റെ‌യിൽവേയുമായി കൈകോർക്കാൻ റിലയൻസ് ജിയോ. റെയിൽവേയുടെ സുരക്ഷയ്‌ക്കും സുരക്ഷാ ആപ്ലിക്കേഷനുകൾക്കും ദുരന്ത നിവാരണ അനുബന്ധ സേവനങ്ങൾക്കുമായി പൊതു 4G/5G നെറ്റ്‌വർക്ക് നിർമ്മിക്കാനാണ് ജിയോ പദ്ധതിയിടുന്നത്. റെയിൽവേയുടെ 700 MHz ബാൻഡ് ഉപയോഗിച്ചാകും സംവിധാനമൊരുക്കുക. ഇത് സംബന്ധിച്ച് ടെലികോം റെ​ഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യക്ക് (ട്രായ്) റിപ്പോർട്ട് സമർപ്പിച്ചു.

ഏതെങ്കിലും തരത്തിലുള്ള ദുരന്ത മുന്നറിയിപ്പ് നൽകാൻ റെയിൽവേയെ സഹായിക്കാൻ ഇതിന് സാധിക്കും. ബാൻഡിലെ സ്പെക്ട്രം റെയിൽവേയിൽ മാത്രം ഇവ പരിമിതപ്പെടുത്തരുതെന്നും റെയിൽവേയ്‌ക്കും ദുരന്ത നിവാരണ ഏജൻസികൾക്കും ഉപയോഗിക്കാവുന്ന ഒരു പൊതു നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ ഉണ്ടായിരിക്കണമെന്നും ജിയോ ആവശ്യപ്പെട്ടിട്ടുണ്ട്.

മനുഷ്യനിർമിതമോ പ്രകൃതി ദുരന്തങ്ങളോ ഉണ്ടാകുമ്പോൾ ദുരന്ത നിവാരണ യൂണിറ്റും മറ്റ് പ്രധാന സംഘടനകളും തമ്മിൽ തടസ്സമില്ലാത്ത ആശയവിനിമയം സുഗമമാക്കാൻ ഈ സംവിധാനം സഹായിക്കും. രാജ്യത്തുടനീളം ഒരേ സ്‌പെക്‌ട്രം ഉപയോഗിച്ച് ഉയർന്ന ക്ലാസ് 4G/5G നെറ്റ്‌വർക്ക് നിർമ്മിക്കാൻ കഴിയും. എല്ലാ സർക്കാർ ഏജൻസികൾക്കും പൊലീസ്, ആംബുലൻസ്, അഗ്നി സുരക്ഷസേന തുടങ്ങിയവർക്കും ഈ നെറ്റ്‌വർക്കിലേക്ക് ആക്‌സസ് ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. പൊതുവായിട്ടുള്ള നെറ്റ്‌വർക്കുകൾ പ്രവർത്തനരഹിതം ആകുമ്പോഴും ഇവ ഉപകാരപ്പെടും.

 

Tags: indian railwayjioTRAI
Share
Tweet
SendShare

More News from this section

‘മഹാനടനെ കാണാനും പരിചയപ്പെടാനും സാധിച്ചതിൽ സന്തോഷം’; ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ സൗഹൃദം പങ്കിട്ട് മമ്മൂട്ടിയും ധുരന്ധർ സംവിധായകൻ ആദിത്യ ധറും; ചിത്രങ്ങൾ വൈറൽ

ഡാറ്റ വേണ്ടാത്തവർക്ക് ആശ്വാസം; കോൾ-എസ്എംഎസ് മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള റീചാർജ് നിർബന്ധമാക്കി TRAI

‘അർണബ്’ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; സംസ്ഥാനങ്ങൾക്ക് ജാഗ്രത, നിരവധി ജില്ലകളിൽ സ്കൂളുകൾക്ക് അവധി

വികസിത ഭാരതത്തിലേക്കുള്ള നിർണ്ണായക ചുവടുകൾ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ ചിന്തൻ ശിവിറിന് ഇന്ന് തുടക്കം

7 മണിക്കൂർ നീണ്ട ബന്ദി നാടകം; ഭാര്യയെയും മകനെയും പൂജാരിമാരെയും കൊലപ്പെടുത്തിയ പ്രതി യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ പാക് ആക്രമണത്തില്‍ ഇന്ത്യയുടെ പ്രതിഷേധം; അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ വിശ്വസനീയ നടപടി വേണമെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍

Latest News

പള്ളിയിൽ യോഗം, 23 പേർ കസ്റ്റഡിയിൽ; ഖിലാഫത്ത് ലക്ഷ്യമിട്ട് പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം

‘ആരാണ് പണം മുടക്കിയതെന്ന് നിങ്ങളോട് പറയേണ്ടതില്ല’; സ്വകാര്യമായി അറേഞ്ച് ചെയ്ത വിമാനത്തിൽ ഇനിയും യാത്ര ചെയ്യുമെന്ന് സതീശൻ

ശബരിമലയുടെ പേരിൽ വോട്ട് വാങ്ങി ജയിച്ചവർ അയ്യപ്പ ഭക്തരെ മറക്കുന്നു; സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കുമ്മനം രാജശേഖരൻ

പരശുറാം എക്സ്പ്രസിൽ വൻ മാറ്റം; പഴയ ICF കോച്ചുകൾക്ക് പകരം ഇനി LHB, യാത്രക്കാർക്ക് കൂടുതൽ സൗകര്യം

മകന്റെ മൃതദേഹം കണ്ടെത്താനായില്ല; ഗൗതത്തിന്റെ പ്രതീകമായി തടിയിൽ രൂപം കൊത്തി ദഹിപ്പിച്ച് ബലികർമ്മം നടത്തി അമ്മ

‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മ ഇനി ഓർമ; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

‘എന്റെ തിളക്കം കവർന്നു, എന്നാലും എനിക്ക് വിഷമമില്ല’; വേഷ്ടിയിലും മുണ്ടിലും അച്ഛൻ, അവർ ഫോർമൽ സ്യൂട്ടിൽ; ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മിന്നി ധനുഷിന്റെ മക്കൾ

യുഎസ് വ്യോമസേനയുടെ F-16 യുദ്ധവിമാനം ജർമനിയിൽ തകർന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies