ഇപ്പോൾ സമയമില്ല, പിന്നെയാകാം! ​ഗതാ​ഗത മന്ത്രി അങ്ങ് ഇന്തോനേഷ്യയിൽ, കമ്മീഷണർ ഇങ്ങ് അവധിയിൽ; പെരുവഴിയിലായി ഡ്രൈവിംഗ് സ്കൂൾ ഉടമകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇപ്പോൾ സമയമില്ല, പിന്നെയാകാം! ​ഗതാ​ഗത മന്ത്രി അങ്ങ് ഇന്തോനേഷ്യയിൽ, കമ്മീഷണർ ഇങ്ങ് അവധിയിൽ; പെരുവഴിയിലായി ഡ്രൈവിംഗ് സ്കൂൾ ഉടമകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 08:21 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണ പ്രശ്നങ്ങൾ പരിഹരിക്കാൻ ആളില്ലാത്ത ​ഗതിക്കേട്. ഡ്രൈവിം​ഗ് സ്കൂൾ ഉടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ട ​ഗതാ​ഗതി മന്ത്രി ഇന്തോനേഷ്യൻ സന്ദർശനത്തിലാണ്. മുഖ്യമന്ത്രിയും വിദേശയാത്രയിലാണ്. ​ഗതാ​ഗത കമ്മീഷണർ അവധിയിലും പോയ സാഹചര്യത്തിൽ സർക്കാരിന്റെ അലംഭാവം വ്യക്തമാണ്.

കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ഡ്രൈവിം​ഗ് ടെസ്റ്റ് മുടങ്ങുകയാണ്. ടെസ്റ്റ് ​ഗ്രൗണ്ടിലെത്തി വെറും കയ്യോടെ മടങ്ങുകയാണ് പലരും. പത്ത് ലക്ഷത്തിലേറെ പേർ ലേണേഴ്സ് പാസായി ടെസ്റ്റിന് കാത്തിരിക്കുന്നു. സമയത്ത് ടെസ്റ്റ് നടക്കാത്തതിനാൽ ലേണേഴ്സ് റദ്ദാക്കി വീണ്ടും അപേക്ഷിക്കേണ്ട​ അവസ്ഥയിലാണ് പലരും. ഡ്രൈവിം​ഗ് സ്കൂളുകളിൽ തിരക്കേറുന്നതിനാൽ ലേണേഴ്സിന് അപേക്ഷ നൽകുന്നത് ഡ്രൈവിം​ഗ് സ്കൂളുകാർ നിർത്തിവയ്‌ക്കുകയും ചെയ്തു. സാരഥി പോർട്ടൽ ഇടയ്‌ക്കിടെ തകരാറിലാകുന്നതും പ്രതിസന്ധി സൃ‌ഷ്ടിക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ലൈസൻസ് വിതരണവും ഡ്രൈവിം​ഗ് ടെസ്റ്റും പൂർണമായും നിലച്ച നിലയിലാണ്.

ഡ്രൈവിം​ഗ് ടെസ്റ്റ് കാര്യക്ഷമമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പരിഷ്കരണം ആവിഷ്കരിച്ചതെന്നാണ് വാദമെങ്കിലും യായൊതു മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും നടത്തിയിട്ടില്ല. പരിഷ്കാരം നടപ്പാക്കാൻ തീരുമാനിച്ച മേയ് ഒന്ന് മുതൽ സിഐടിയു ഉൾപ്പടെയുള്ള യൂണിയനുകൾ സമരത്തിലാണ്.

Tags: INDONESIAdriving testKB Ganesh Kumar
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies