ഭിന്നിപ്പിച്ച് ഭരിപ്പിക്കുകയെന്നത് കോൺഗ്രസിന്റെ നയം; സംവരണം അട്ടിമറിക്കാനും ശ്രമിച്ചു: യോഗി ആദിത്യനാഥ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭിന്നിപ്പിച്ച് ഭരിപ്പിക്കുകയെന്നത് കോൺഗ്രസിന്റെ നയം; സംവരണം അട്ടിമറിക്കാനും ശ്രമിച്ചു: യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 11:52 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: കോൺഗ്രസിനെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നയമാണ് കോൺഗ്ര് സ്വീകരിക്കുന്നതെന്നും ഇത് പാരമ്പര്യമായി ലഭിച്ച തന്ത്രമാണെന്നും യോഗി ആദിത്യനാഥ് തുറന്നടിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കോൺഗ്രസിന്റെ നയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബ്രിട്ടീഷുകാരുടെ കുതന്ത്രത്തിന് വഴിയൊരിക്കയതും കോൺഗ്രസ് നേതാക്കൾ തന്നെയായിരുന്നുവെന്ന് നമുക്ക് എല്ലാവർക്കും അറിയാം. രാജ്യത്തെ ഭിന്നിപ്പിച്ചതിന് പുറമെ സംവരണത്തിൽ വിള്ളൽ വീഴ്‌ത്തുന്നതിനായി സോണിയയുടെ നേതൃത്വത്തിൽ ജസ്റ്റിസ് രംഗനാഥ് മിശ്രയുടെ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. എസ്‌സി, എസ്ടി അവകാശങ്ങളിൽ നുഴഞ്ഞുകയറി സംവരണം വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഒരു പ്രത്യേക മതവിഭാഗത്തിന് മറിച്ച് നൽകാനും ശ്രമിച്ചു. എന്നാൽ ഇനി കോൺഗ്രസിന്റെ കുതന്ത്രങ്ങൾ രാജ്യത്ത് നടപ്പിലാക്കാൻ ജനങ്ങൾ സമ്മതിക്കില്ല.”- യോഗി ആദിത്യനാഥ് പറഞ്ഞു.

കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രിക തന്നെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയം വ്യക്തമാക്കുന്നതാണ്. കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ ഇന്നേ വരെ അവർക്ക് പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ലെന്നും സോണിയ ജനങ്ങളോട് സത്യം പറയാൻ പഠിക്കണമെന്നും അദ്ദേഹം തുറന്നടിച്ചു.

Tags: yogi adhithyanathFEATURED2Slams Congress
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies