കോടീശ്വരൻമാർ ഏറ്റവും കൂടുതൽ താമസിക്കുന്ന നഗരങ്ങൾ; പട്ടികയിൽ ഇടംനേടി ഇന്ത്യയിലെ ഈ നഗരങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കോടീശ്വരൻമാർ ഏറ്റവും കൂടുതൽ താമസിക്കുന്ന നഗരങ്ങൾ; പട്ടികയിൽ ഇടംനേടി ഇന്ത്യയിലെ ഈ നഗരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 11:25 pm IST
FacebookTwitterWhatsAppTelegram

ന്യുയോർക്ക്: ലോകത്ത് ഏറ്റവുമധികം സമ്പന്നര്‍ അധിവസിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ആദ്യ 50 ൽ ഇടം നേടി ഇന്ത്യൻ നഗരങ്ങളായ മുംബൈയും ഡൽഹിയും. അന്താരാഷ്‌ട്ര വെൽത്ത് മൈഗ്രേഷൻ സ്പെഷ്യലിസ്റ്റായ ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് ആഗോള ഡാറ്റാ ഇൻ്റലിജൻസ് സ്ഥാപനമായ ന്യൂ വേൾഡ് വെൽത്തുമായി സഹകരിച്ച് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇന്ത്യൻ നഗരങ്ങളും ഇടംപിടിച്ചത്.

പതിവ് തെറ്റിക്കാതെ യു.എസ് നഗരമായ ന്യുയോർക്ക് (3,49,500 കോടീശ്വരന്മാർ ) ആദ്യ സ്‌ഥാനം കരസ്‌ഥമാക്കിയപ്പോൾ രണ്ടാം സ്‌ഥാനവും അമേരിക്കൻ നഗരമായ ദി ബേ ഏരിയ (3,05,700) സ്വന്തമാക്കി. ഒരു ദശാബ്ദം മുമ്പ് ഒന്നാം സ്ഥാനത്തായിരുന്ന ടോക്കിയോ (2,98,300 )നഗരം മൂന്നാം സ്‌ഥാനത്തേക്ക്‌ തള്ളപ്പെട്ടു. സിംഗപ്പൂരിനാണ് (2,44,800 ) നാലാം സ്‌ഥാനം.

ലണ്ടൻ (2,27,000 ), ലോസ് ഏഞ്ചൽസ് (2,12,100 ), പാരിസ് (1,65,000), സിഡ്നി (1,47,000), ഹോങ്കോങ് (1,43,400), ബീജിംഗ് (1,25,600)  ആറുമുതൽ പത്ത് വരെ സ്‌ഥാനം സ്വന്തമാക്കിയപ്പോൾ 72,500 കോടീശ്വരന്മാരുമായി ദുബായ് 21 ആം സ്‌ഥാനം സ്വന്തമാക്കി. ഇന്ത്യൻ നഗരങ്ങളായ മുംബൈയും (58,800) ഡൽഹിയും (30,700 )  24 ഉം 37 ഉം സ്‌ഥാനങ്ങൾ സ്വന്തമാക്കി ആദ്യ അൻപതിൽ ഇടം നേടി.

Tags: surveyNEWYORKIndiawealthiest cityHenley and Partners
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies