അവസാനം കാലം വരെ അദ്ദേഹത്തിന്റെ ആ​ഗ്രഹം സാധിച്ചില്ല; എനിക്ക് എല്ലാ സ്വാതന്ത്ര്യവും തന്ന മനുഷ്യൻ: ഭർത്താവിന്റെ ഓർമകൾ പങ്കുവച്ച് താരാ കല്യാൺ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അവസാനം കാലം വരെ അദ്ദേഹത്തിന്റെ ആ​ഗ്രഹം സാധിച്ചില്ല; എനിക്ക് എല്ലാ സ്വാതന്ത്ര്യവും തന്ന മനുഷ്യൻ: ഭർത്താവിന്റെ ഓർമകൾ പങ്കുവച്ച് താരാ കല്യാൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2024, 07:46 pm IST
Facebook
Twitter
WhatsAppTelegram

സിനിമ- സീരിയൽ നടിയായും നർത്തകിയായും മലയാളികൾക്കിടയിൽ സുപരിചിതയാണ് താരാ കല്യാൺ. സമൂഹമാദ്ധ്യമങ്ങളിലും താരാ കല്യാൺ സജീവമാണ്. പല വീഡിയോയിലും അന്തരിച്ച ഭർത്താവിനെ കുറിച്ചുള്ള നൊമ്പരങ്ങളും താരാ കല്യാൺ പങ്കുവക്കാറുണ്ട്. ഭർത്താവ് രാജാറാമിന്റെ ജന്മദിനമായ ഇന്ന് താര സാമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. രാജാറാമിന്റെ ഓർമകളാണ് താരാ കല്യാൺ പങ്കുവക്കുന്നത്.

അടുത്തിടെ നടത്തിയ സർജറിക്ക് ശേഷം താരാ കല്യാണിന്റെ ശബ്ദം നഷ്ടപ്പെട്ടിരുന്നു. സർജറിയെ കുറിച്ചും മറ്റുമുള്ള വിവരങ്ങൾ മകൾ സൗഭാ​ഗ്യയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചെറിയ രീതിയിൽ ശബ്ദം തിരികെ കിട്ടാൻ തുടങ്ങിയിട്ടുണ്ട്. എഐ സംവിധാനം ഉപയോ​ഗിച്ചാണ് താര വീഡിയോയിൽ സംസാരിക്കുന്നത്. തന്റെ ഭർത്താവ് ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ 60 വയസുണ്ടായേനെ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. പഴയ ചിത്രങ്ങളും താരാ കല്യാൺ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

“ദൂരദർശനിലെ നെയ്‌ത്തുക്കാരനും രാജകുമാരിയും എന്ന ടെലിഫിലിമിന്റെ ഷൂട്ടിം​ഗ് സമയത്താണ് ഞാൻ ചേട്ടനെ ആദ്യമായി കാണുന്നത്. ഏതെങ്കിലും ഒരു നാളിൽ വലിയൊരു നടനാകും, വലിയ ഫ്ലക്സുകൾ വരും എന്നൊക്കെയാണ് പ്രതീക്ഷിച്ചിരുന്നത്. അവസാനം വരെ ആ ആ​ഗ്രഹം സാധിക്കാതെ പോയി. എന്റെ ജീവിതത്തിൽ എനിക്ക് എല്ലാ സ്വാതന്ത്ര്യവും തന്ന മനുഷ്യനാണ്. ഷൂട്ടിം​ഗിന് പോകുമ്പോൾ ഈ സമയത്തിന് വരണം ഈ ഭക്ഷണം ഉണ്ടാക്കി തരണം എന്നൊന്നും വാശി പിടിച്ചിട്ടില്ല. അദ്ദേഹത്തോടൊപ്പമുള്ള എല്ലാം നല്ല ഓർമകൾ മാത്രമാണ്”- താരാ കല്യാൺ പറഞ്ഞു.

Tags: husbandSUBThara kalyan
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies